ബേപ്പൂർ നടുവട്ടത്തു ള്ള ക്ഷീര പരിശീലന കേന്ദ്രത്തിൽ ഓൺലൈനായി ജില്ലയിലെ ക്ഷീരകർഷകർക്ക് മാർച്ച് 3 മുതൽ 6 വരെ പരിശീലനം സംഘടിപ്പിക്കുന്നു.
മാർച്ച് 3 -ആദായകരമായ പാൽ ഉൽപ്പാദനത്തിന് തീറ്റയുടെ പ്രാധാന്യം,
മാർച്ച് 4- പശുക്കളിലെ വേനൽക്കാല സംരക്ഷണം,
മാർച്ച് 5-ഫാമുകളിലെ മാലിന്യനിർമ്മാർജ്ജനം,
മാർച്ച് 6- ക്ഷീരമേഖലയിൽ യന്ത്രവൽക്കരണവും
The Dairy Training Center in Beypore Central is conducting online training for dairy farmers in the district from March 3 to 6.
March 3 - Importance of feed for profitable milk production,
March 4- Summer care of cows,
March 5 - Disposal of farms,
March 6 - Mechanization in the dairy sector
More about this source text
Interested dairy farmers should submit their name and phone number by dtckkdonlinetrg@gmail.com by March 1.
എന്നീ വിഷയങ്ങളിലാണ് ക്ലാസ്സ്. താല്പര്യമുള്ള ക്ഷീരകർഷകർ മാർച്ച് ഒന്നിനകം dtckkdonlinetrg@gmail.com എന്ന ഈ മെയിൽ മുഖേന പേരും ഫോൺ നമ്പറും നല്കണം.
Share your comments