Updated on: 19 January, 2021 1:00 PM IST
ചെറുകിട കമ്പനി ഉൽപ്പന്നങ്ങൾ

കോവിഡ് കാലത്തെ തകർച്ചയിൽ നിന്ന് വ്യവസായമേഖലയെ ഉയർത്തുവാൻ വേണ്ടി ദേശീയ രാജ്യാന്തര വിപണികളും ആയി ബന്ധപ്പെടുത്താൻ വ്യവസായ വകുപ്പ് ചെറുകിട കമ്പനികൾക്ക് അവസരം നൽകുന്നു.

The Department of Industry provides small companies with the opportunity to connect with national and international markets in order to lift the industry out of the collapse of the Kovid era. Micro, SMEs can register their products and services through the e-portal through the District Industrial Centers under the Department of Industry and Commerce. International needy can reconnect with entrepreneurs in the state. At present, many people do not have the opportunity to communicate with global businesses and consumers and introduce the possibilities. To address this, the Department of Industries is linking national and international markets through B2B web portals developed by the Kerala Bureau of Industrial Promotion.

വ്യവസായ-വാണിജ്യ വകുപ്പിന് കീഴിലുള്ള ജില്ലാ വ്യവസായ കേന്ദ്രങ്ങൾ മുഖേന ഇ -പോർട്ടലിലൂടെ രജിസ്റ്റർ ചെയ്തു സൂക്ഷ്മ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്താൻ ആകും. രാജ്യാന്തര തലത്തിലെ ആവശ്യക്കാർക്ക് സംസ്ഥാനത്തെ സംരംഭകരുമായി തിരിച്ചു ബന്ധപ്പെടാൻ കഴിയും.

നിലവിൽ ആഗോളതലത്തിലുള്ള വ്യവസായികളുമായും ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തി സാധ്യതകൾ പരിചയപ്പെടുത്താനുള്ള സാഹചര്യം പലർക്കുമില്ല. ഇതിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് വ്യവസായവകുപ്പ് കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ തയ്യാറാക്കിയ ബി 2 ബി വെബ് പോർട്ടലുകൾ വഴി ദേശീയ -രാജ്യാന്തര വിപണികളെ ബന്ധപ്പെടുത്തുന്നത്.
ഭക്ഷ്യസംസ്കരണം, കൈത്തറി, റബ്ബർ, കയർ, ആയുർവേദം, ഇലക്ട്രോണിക്സ്, കരകൗശല ഇങ്ങനെ വിവിധ മേഖലകളിലായി പോർട്ടലുകൾ തിരിച്ചിട്ടുണ്ട്.

വിൽക്കുന്നവർക്ക് യൂണിറ്റുകൾ രജിസ്റ്റർചെയ്ത വിവരങ്ങൾ ഉൾപ്പെടുത്താം. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനും ഉൽപ്പന്നങ്ങളെ കുറിച്ചുള്ള അന്വേഷണം നടത്താൻ സാധിക്കും. ഇതിനോടകംതന്നെ ആയിരത്തോളം കമ്പനികൾ ഇതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇതിനൊപ്പമാണ് ചെറുകിട കമ്പനികൾക്കും അവസരം നൽകുന്നത്. പ്രൊഫൈൽ എപ്പോൾ വേണമെങ്കിലും എഡിറ്റ് ചെയ്യാനും, ഡാഷ് ബോർഡ് നിയന്ത്രിക്കുവാനും ബി ടു ബി പോർട്ടലിൽ വില്പനക്കാർക്ക് അവസരമൊരുക്കും.

www.keralamarket.org എന്നീ വെബ്സൈറ്റുകൾ വഴി സൗകര്യം പ്രയോജനപ്പെടുത്താം

English Summary: The Department of Industries provides small companies with the opportunity to connect with the national and international markets to lift the industry out of the collapse of the Covid era
Published on: 19 January 2021, 12:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now