1. News

കൃഷിയിടം ഒരുക്കുന്നതിൽ ഒരു പുതുയുഗത്തിന്റെ ഉദയം

നമ്മുടെ കർഷകർ ഇന്നു നേരിടുന്ന ഏറ്റവും വലിയ ബുദ്ദിമുട്ടുകളിലൊന്ന് തൊഴിലാളികളുടെ ദൗർലൗഭ്യമാണ് . യഥാസമയം കൃഷിപ്പണികൾ ചെയ്യാൻ കഴിയാതെയും ഉൽപ്പാദനക്ഷമത കുറയാൻ ഇടയാക്കിയും കൃഷി ആദായകരമല്ലാതാക്കിയും ഇത് കർഷകന് വലിയ ശാരീരിക മാനസിക സംഘര്ഷങ്ങളുണ്ടാക്കുന്നു ഇന്ത്യൻ കാർഷിക മേഖലയുടെ പ്രാഥമികതല യന്ത്രവത്കരണമാണ് ഈ പ്രശ്‌നത്തിന് ഒരു പരിഹാരം . കൈ കൊണ്ട് പ്രവർത്തിപ്പിക്കാവുന്നതും അധികം സാമ്പത്തിക ബാധ്യതഇല്ലാത്തതുമായ യന്ത്രങ്ങൾ ഉപയോഗിച്ച വലിയ ആയാസമില്ലാതെ കൃഷിപ്പണി യഥാസമയം തീർക്കാൻ ഇവിടെ കർഷകനെ പ്രാപ്തനാക്ണം .

KJ Staff

നമ്മുടെ കർഷകർ ഇന്നു നേരിടുന്ന ഏറ്റവും വലിയ ബുദ്ദിമുട്ടുകളിലൊന്ന് തൊഴിലാളികളുടെ ദൗർലൗഭ്യമാണ് . യഥാസമയം കൃഷിപ്പണികൾ ചെയ്യാൻ കഴിയാതെയും ഉൽപ്പാദനക്ഷമത കുറയാൻ ഇടയാക്കിയും കൃഷി ആദായകരമല്ലാതാക്കിയും ഇത് കർഷകന് വലിയ ശാരീരിക മാനസിക സംഘര്ഷങ്ങളുണ്ടാക്കുന്നു ഇന്ത്യൻ കാർഷിക മേഖലയുടെ പ്രാഥമികതല യന്ത്രവത്കരണമാണ് ഈ പ്രശ്‌നത്തിന് ഒരു പരിഹാരം . കൈ കൊണ്ട് പ്രവർത്തിപ്പിക്കാവുന്നതും അധികം സാമ്പത്തിക ബാധ്യതഇല്ലാത്തതുമായ യന്ത്രങ്ങൾ ഉപയോഗിച്ച വലിയ ആയാസമില്ലാതെ കൃഷിപ്പണി യഥാസമയം തീർക്കാൻ ഇവിടെ കർഷകനെ പ്രാപ്തനാക്ണം .

വനവത്കരണ , കൃഷിയന്ത്രങ്ങൾ, ഗാർഡനിങ്  എന്നീ മേഖലകളിൽ ഒരു ആഗോളശക്തിയായി മാറിയ സ്റ്റീൽ ചെറുകിട- നാമമാത്ര കർഷകർക്ക് പോലും ഉപയോഗിക്കാൻ പാകത്തിന് വൈവിദ്ധ്യമാർന്ന കൃഷിയന്ത്രങ്ങൾ പുറത്തിറക്കിക്കൊണ്ട് ഇന്ത്യൻ കാർഷിക മേഖലയിൽ വലിയ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ് .

പവർഡില്ലറുകളുടെ കാര്യത്തിൽ മികച്ച ഉല്പന്നങ്ങളായ എം എച്ച് 610 , എം എച്ച് 710, എന്നീ ടില്ലറുകൾ പുറത്തിറക്കികൊണ്ട്  നിലമുഴുന്ന കാര്യത്തിൽ സ്റ്റീൽ ഒരു പുതുയുഗത്തിന് തുടക്കം കുറിച്ചു! ഉറച്ച മണ്ണ് കൃഷിയ്ക്ക് തയാറാക്കുന്ന ശ്രമകരമായ ജോലിയിൽ ടില്ലറുകൾ കർഷകർക്ക് സഹായമാകുന്നു.

ശക്തമായ ഈ യന്ത്രങ്ങളുടെ ശ്രദ്ധേയമായ പ്രത്യേകത കുറച്ചുമാത്രം കരി പുറന്തള്ളുന്ന കാര്യക്ഷമമായ ഇന്ധനശേഷിയുള്ള സ്റ്റീൽ യൂറോ - വി എഞ്ചിൻ ആണ്. മറ്റൊരു പ്രധാന ഭാഗം വെറ്റ് എയർ ഫിൽറ്റർ ആണ്.ഇത് പൊടിയില്ലാത്ത ശുദ്ധവായു കാര്ബറേറ്ററിലേക്ക് പ്രവഹിപ്പിച്ച ഏത് സാഹചര്യത്തിലും പ്രവർത്തനശേഷി ഉറപ്പാക്കുന്നു . കൂടാതെ ഇതിന്റെ പവർ ടേക്ക് ഓഫ് ശക്തി ക്ഷമത പമ്പു ചെയ്യാനും സ്‌പ്രേയിഗിനുമൊക്കെ ഉത്തമമാണ് .

കൂടുതൽ വീതിയിലും ആഴത്തിലും പ്രവർത്തിക്കുന്നതിനാൽ ഇടഇളക്കാനും മണ്ണ് മറക്കാനും കള നീക്കാനും വാരി പിടിക്കാനുമെല്ലാം ഇത് സഹായകമാണ് . ഇതിന് പുറമെ ഫ്രണ്ട് ലിഫ്റ്റിംഗ്‌ ഹാന്റിൽ, ട്രാൻസ്‌പോർട് റണ്ണിങ് വീലുകൾ , വശങ്ങളിലേക്കും കുത്തനെയുമുള്ള  ഹാന്റിൽ ബാർ ക്രമീകരണങ്ങൾ എന്നിവ സ്റ്റീൽ ടില്ലറുകളുടെ അധികമേന്മകളുമാണ്.

ലളിതമായ ത്രോട്ടിൽ ,വിശ്വസനീയമായ ഗിയർഷിഫ്റ്റ്  സംവിധാനം ,കരുത്തുള്ള ഗിയർബോസ് ,ഹോക്‌സിംഗ് കവർ തുടങ്ങിയവ സ്റ്റീൽ ടില്ലറുകളുടെ മൊത്തം പ്രവർത്തനത്തെ മികവുറ്റതാക്കുന്നു .

രണ്ട് തരം ടില്ലറുകളാണ് സ്റ്റീൽ പുറത്തിറക്കിയത് എം എച്ച് 610  ഉം, എം എച്ച് 710 ഉം. ഇവ യഥാക്രമം 6 ഹോഴ്സ് പവർ ,7  ഹോഴ്സ് പവർ എഞ്ചിൻ ഉള്ളവയാണ് ഇവയ്ക്ക്  രാജ്യത്തുടനീളും സർവീസിഗ് സംവിധാനങ്ങളുമുണ്ട്.കൂടാതെ ബ്രഷ് കട്ടർ, മിസ്റ്റ് ബ്ലോവർ, വീഡർ ,വാട്ടർപമ്പ്,എർത്ത് ഓഗർ സ്പ്രേയർതുടങ്ങിയ കർഷകോപകാരപ്രദമായ നിരവധി യന്ത്രങ്ങളും ഇതോടൊപ്പമുണ്ട് .

ഈ ഉൽപ്പന്നങ്ങൾ പുറത്തിറക്കിയത് കർഷകർ വളരെ സന്തോഷത്തോടെയാണ് സ്വികരിച്ചത് ഇതോടൊപ്പം സ്റ്റീൽ ഉപഭോക്താക്കൾക്ക് ഒരു മത്സരവും നടത്തി .ഇതിലൂടെ ടി.വി.സ് സ്റ്റാർ സിറ്റി മോട്ടോർ സൈക്കിൾ തുടങ്ങിയ വിവിധ സമ്മാനങ്ങൾ അവര്ക് നൽകി .

ഇന്ത്യൻ വിപണിയിൽ സ്റ്റീൽ നിരന്തരം നിക്ഷേപം നടത്തുന്നത് ഈ വിപണി വളരണം എന്ന പ്രതിബന്ധതയുടെ സൂചകമാണ് .ഏപ്രിൽ 2020 ഓടെ പൂർത്തിയാകും വിധം പുനക്കടുത് ചഗൻ എന്ന സ്ഥലത്തു ഒരു പുതിയ സംരഭത്തിന് കമ്പനി തുടക്കം കുറിച്ചു കഴിഞ്ഞു .

കുറഞ്ഞ ഉല്പാദനക്ഷമതായാണ് രാജ്യത്തെ കാർഷിക മേഖലയുടെ ദുരവസ്ഥയ്ക് പ്രധാന കാരണം ,ഈ പ്രശ്‌നം പരിഹരിക്കാൻ സ്റ്റീൽ അതിൻ്റെ വൈവിദ്ധ്യമാർന്ന യന്ത്രസഞ്ചയത്തിലൂടെ പ്രധാന പങ്കു വഹിച്ച ഇന്ത്യൻ കർഷകരുടെ ജീവിതത്തിൽ വല്യ മാറ്റത്തിന് കുറിച്ചു കഴിഞ്ഞു.

English Summary: The emergence of a new age in preparing the farm

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds