<
  1. News

എസ് .എഫ് .എസ് .സി അറിയിപ്പ്

കാർഷികമേഖലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം മൂല്യവർധിത സംരംഭങ്ങൾക്കുള്ള പ്രോത്സാഹന പദ്ധതിയുടെ ഓൺലൈൻ അപേക്ഷകളും, പുതിയ കർഷക ഉൽപ്പാദക സംഘടനകൾ രൂപീകരിക്കുന്നതിനും, നിലവിലുള്ള കർഷക ഉൽപാദക കമ്പനികൾ ശാക്തീകരിക്കുന്നതിനും ഉള്ള അപേക്ഷകൾ ഈ മാസം 15 വരെ നീട്ടിയതായി എസ്. എഫ് .എ .സി മാനേജിങ് ഡയറക്ടർ അറിയിച്ചു.

Priyanka Menon
SFAC KERALA NOTICE

The government has extended the deadline for online applications for micro, small and medium value-added enterprises (SMEs) in the agricultural sector, as well as applications for the formation of new agri-producer organizations and the empowerment of existing agri-production companies. FAC Managing Director informed.

ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുവാൻ ഉള്ള നമ്പർ ചുവടെ ചേർക്കുന്നു.
0471-2742110
1800-425-1661

നിങ്ങൾ അപേക്ഷകൾ അയക്കേണ്ട വെബ്സൈറ്റ് www.sfackersla.org

English Summary: The government has extended the deadline for online applications for micro, small and medium value-added enterprises (SMEs) in the agricultural sector

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds