സബ്സിസ്റ്റന്‍സ് അലവന്‍സ് കുടിശ്ശിക ഈടാക്കുന്നതിനായി പാറശ്ശാല വില്ലേജിലെ റീസര്‍വെ നമ്പര്‍ 357/13-3 നമ്പരിലുള്ള ഭൂമി(00.40 ആര്‍ വിസ്തീര്‍ണം) ഡിസംബര്‍ 16 രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്യുമെന്ന് റവന്യു റിക്കവറി തഹസില്‍ദാര്‍ അറിയിച്ചു.The Revenue Recovery Tehsildar said that the land (Reserve Area No. 357 / 13-3) (Area 00.40 R) at Parassala Village will be auctioned on December 16 at 11 am to collect the subsistence allowance arrears.
തിരുവനന്തപുരം: സബ്സിസ്റ്റന്‍സ് അലവന്‍സ് കുടിശ്ശിക ഈടാക്കുന്നതിനായി പാറശ്ശാല വില്ലേജിലെ റീസര്‍വെ നമ്പര്‍ 357/13-3 നമ്പരിലുള്ള ഭൂമി(00.40 ആര്‍ വിസ്തീര്‍ണം) ഡിസംബര്‍ 16 രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്യുമെന്ന് റവന്യു റിക്കവറി തഹസില്‍ദാര്‍ അറിയിച്ചു. The Revenue Recovery Tehsildar said that the land (Reserve Area No. 357 / 13-3) (Area 00.40 R) at Parassala Village will be auctioned on December 16 at 11 am to collect the subsistence allowance arrears. കൂടുതല്‍ വിവരങ്ങള്‍ക്ക് നെയ്യാറ്റിന്‍കര റവന്യു റിക്കവറി തഹസില്‍ദാരുടെ കാര്യാലയവുമായി ബന്ധപ്പെടണം..
Share your comments