<
  1. News

ഗോസംരക്ഷണത്തിനായി മധ്യപ്രദേശ് സര്‍ക്കാര്‍ "കൗ ക്യാബിനറ്റ്" രൂപീകരിക്കുന്നു.

ഗോസംരക്ഷണത്തിനായി മധ്യപ്രദേശ് സര്‍ക്കാര്‍ "കൗ ക്യാബിനറ്റ്" രൂപീകരിക്കുന്നു. മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത് സംസ്ഥാനത്തെ ഗോക്കളുടെ സംരക്ഷണവും ക്ഷേമവും മുന്‍നിര്‍ത്തിയാണ് പ്രത്യേക വകുപ്പ്‌ രൂപീകരിക്കുന്നതെന്ന് ശിവ് രാജ് സിങ് ട്വീറ്റിലൂടെ അറിയിച്ചു The Madhya Pradesh government is forming a "cow cabinet" for cow protection. Chief Minister Shivraj Singh Chouhan has announced that a special department will be set up for the protection and welfare of goats in the state

K B Bainda
മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ
മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ

 

 

ഭോപ്പാല്‍: ഗോസംരക്ഷണത്തിനായി മധ്യപ്രദേശ് സര്‍ക്കാര്‍ "കൗ ക്യാബിനറ്റ്" രൂപീകരിക്കുന്നു. മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത് സംസ്ഥാനത്തെ ഗോക്കളുടെ സംരക്ഷണവും ക്ഷേമവും മുന്‍നിര്‍ത്തിയാണ് പ്രത്യേക വകുപ്പ്‌ രൂപീകരിക്കുന്നതെന്ന് ശിവ് രാജ് സിങ് ട്വീറ്റിലൂടെ അറിയിച്ചു .The Madhya Pradesh government is forming a "cow cabinet" for cow protection. Chief Minister Shivraj Singh Chouhan has announced that a special department will be set up for the protection and welfare of goats in the stateമൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, ഗ്രാമീണ വികസനം, കര്‍ഷക ക്ഷേമ വകുപ്പുകള്‍ കൗ ക്യാബിനറ്റിന്റെ ഭാഗമാകുമെന്ന് ചൗഹാന്‍ വ്യക്തമാക്കി.നവംബര്‍ 22 ന് പകല്‍ 12 മണിയ്ക്ക് അഗര്‍ മാള്‍വയിലെ ഗോപാഷ്ടമി ഗോസംരക്ഷണകേന്ദ്രത്തില്‍ കൗ കാബിനറ്റിന്റെ ആദ്യ യോഗം നടക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കർഷക ഉൽപ്പാദക കമ്പനികൾ ശാക്തീകരിക്കുന്നത്തിന് അപേക്ഷിക്കാം..

English Summary: The Madhya Pradesh government is forming a "cow cabinet" for cow protection.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds