നവംബറിലെ റേഷൻ വിതരണം ഡിസംബർ 5 വരെ നീട്ടി. നേരത്തെ അറിയിച്ചതിൽ നിന്നും വ്യത്യസ്തമായി ഒക്ടോബറിലെ സൗജന്യ ഭക്ഷ്യക്കിറ്റുവിതരണവും ഡിസംബർ 5 വരെ ഉണ്ടാകും. നവംബറിലെ സൗജന്യ ഭക്ഷ്യക്കിറ്റിന്റെ വിതരണം ഡിസംബറിലും തുടരുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. The November ration distribution has been extended to December 5th. Contrary to earlier reports, free food kits will be available in October until December 5. The distribution of free food kits in November will continue in December, the food department said.
തിരുവനന്തപുരം : നവംബറിലെ റേഷൻ വിതരണം ഡിസംബർ 5 വരെ നീട്ടി. നേരത്തെ അറിയിച്ചതിൽ നിന്നും വ്യത്യസ്തമായി ഒക്ടോബറിലെ സൗജന്യ ഭക്ഷ്യക്കിറ്റുവിതരണവും ഡിസംബർ 5 വരെ ഉണ്ടാകും. നവംബറിലെ സൗജന്യ ഭക്ഷ്യക്കിറ്റിന്റെ വിതരണം ഡിസംബറിലും തുടരുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. The November ration distribution has been extended to December 5th. Contrary to earlier reports, free food kits will be available in October until December 5. The distribution of free food kits in November will continue in December, the food department said.ഇന്നലെ മാസാവസാന ദിനമായതിനാൽ പല റേഷൻ കടകളിലും തിരക്ക് അനുഭവപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ക്യൂ പാലിച്ചും തിരക്കൊഴിവാക്കിയും പൊതുജങ്ങൾ സഹകരിക്കണം എന്നും അറിയിപ്പിൽ പറയുന്നു.
English Summary: The November ration distribution will last until December 5th
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments