Updated on: 4 December, 2020 11:19 PM IST

റബ്ബർ കർഷകർക്ക് ആശ്വാസമേകി റബറിന്റെ വില വീണ്ടും 150 രൂപയിൽ എത്തി.ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റബ്ബറിന് വില ഈ നിലയിൽ എത്തുന്നത്. വെള്ളിയാഴ്ച ചെറുകിട കച്ചവടക്കാർക്ക് കിട്ടിയ ഈ വില  അടുത്ത ദിവസങ്ങളിൽ കർഷകർക്കും കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കമ്പോളത്തിൽ റബ്ബർ വേണ്ടത്ര ലഭ്യമല്ല. കോവിഡിന്റ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇതിന് കാരണമായിട്ടുണ്ട്. കാലാവസ്ഥയും പ്രതികൂലമാണ്.

ഒക്ടോബർ ഇരുപതാം തീയതി റബ്ബറിന്റ വില 140 രൂപയായിരുന്നു. ഇതിൽ നിന്നും 150 എത്താൻ മൂന്നു ദിവസം മാത്രമേ എടുത്തുള്ളൂ, ബാങ്കോക്ക് വിപണിയിൽ റബ്ബറിന് വില ഉയർന്നത് കേരളത്തിൽ പ്രതിഫലിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തുന്നത്.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 

ഈ ചാർജിങ് സ്റ്റേഷനുകൾക്ക് അപേക്ഷ ക്ഷണിച്ചു

മാതൃഭൂമി സീഡിന്റെ വിത്ത് വിതരണം തുടങ്ങി

പതിനാറ് വിളകൾക്ക് തറവില

പ്ലസ് ടു വിദ്യാർത്ഥികൾക്ക് കൃഷിവകുപ്പിന്റ അംഗീകാരം

ഉത്തരവാദിത്വ ടൂറിസത്തിന്റ വാർഷികാഘോഷം 

ഹൃദയാരോഗ്യത്തിന് ഗ്രീൻ ടീ ശീലമാക്കൂ...

തേനീച്ച വളർത്തലിന് സൗജന്യനിരക്കിൽ ഉപകരണങ്ങൾ

വിതച്ചത് കൊയ്യാം ഇരട്ടിയായി

ഫസൽ ബീമ ഇൻഷുറൻസ്

പൈപ്പ് കമ്പോസ്റ്റ്

ഡ്രിപ്പ് ഇറിഗേഷൻ അഥവാ തുള്ളിനന

തെങ്ങ്കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും

കുന്നോളം വിളവ് കിട്ടാൻ കയ്യോളം കുമ്മായം

കൃഷിയിടത്തിൽ പുതയിടാനും സർക്കാർ ഒപ്പമുണ്ട്

English Summary: The price of rubber has gone up to Rs 150, a relief to rubber farmers.
Published on: 24 October 2020, 01:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now