1. News

റബ്ബർ പ്ലാന്റേഷൻ മാനേജ്മെന്റിൽ പരിശീലനം

റബ്ബർ പ്ലാന്റേഷൻ മാനേജ്മെന്റിൽ റബർ ബോർഡ് പരിശീലനം നൽകുന്നു. റബ്ബർ കൃഷി, പ്ലാന്റേഷൻ മാനേജ്മെൻറ് എന്നിവ സംബന്ധിച്ച് വിവിധവശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മൂന്നു ദിവസത്തെ പരിശീലനം ഈ മാസം 27 മുതൽ 29 വരെ കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റ്യൂട്ടിൽ വെച്ച് നടത്തുന്നു.

Priyanka Menon
Rubber Plant
Rubber Plant

റബ്ബർ പ്ലാന്റേഷൻ മാനേജ്മെന്റിൽ റബർ ബോർഡ് പരിശീലനം നൽകുന്നു. റബ്ബർ കൃഷി, പ്ലാന്റേഷൻ മാനേജ്മെൻറ് എന്നിവ സംബന്ധിച്ച് വിവിധവശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മൂന്നു ദിവസത്തെ പരിശീലനം ഈ മാസം 27 മുതൽ 29 വരെ കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റ്യൂട്ടിൽ വെച്ച് നടത്തുന്നു.

The Rubber Board provides training in Rubber Plantation Management. A three-day training course on Rubber Cultivation and Plantation Management will be conducted from 27 to 29 this month at the Rubber Training Institute, Kottayam. The medium of instruction will be English. The training fee is Rs.3000. Those in need of accommodation have to pay an extra Rs 300 per day. The contact number for information is added below
0481 2353127
7994650941

പരിശീലന മാധ്യമം ഇംഗ്ലീഷ് ആയിരിക്കും. പരിശീലന ഫീസ് 3000 രൂപ. താമസ സൗകര്യം ആവശ്യമുള്ളവർ ദിനംപ്രതി 300 രൂപ അധികം നൽകണം. 

വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ ചുവടെ ചേർക്കുന്നു
0481 2353127
7994650941

English Summary: The Rubber Board provides training in Rubber Plantation Management. A three-day training course on Rubber Cultivation and Plantation Management will be conducted from 27 to 29 this month at the Rubber Training Institute, Kottayam

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds