ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിൻറെ സഹകരണത്തോടെ സംസ്ഥാന നീർത്തട വികസന പരിപാലന പരിശീലന കേന്ദ്രം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ക്കായി പ്രകൃതി വിഭവ സംരക്ഷണം എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിൻറെ സഹകരണത്തോടെ സംസ്ഥാന നീർത്തട വികസന പരിപാലന പരിശീലന കേന്ദ്രം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ക്കായി പ്രകൃതി വിഭവ സംരക്ഷണം എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
The State Watershed Development and Management Training Center, in collaboration with the District Soil Conservation Department, is organizing a one-day training program on Natural Resource Conservation for Local Government Representatives.
District Panchayat President PK David Master will inaugurate the event which will be held on February 5 from 10 am to 4 pm at Thrissur Hotel Paul Regency.
തൃശ്ശൂർ ഹോട്ടൽ പോൾ റീജൻസിയിൽ ഫെബ്രുവരി അഞ്ചിന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിഡ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും
English Summary: The State Watershed Development and Management Training Center, in collaboration with the District Soil Conservation Department is organizing a one-day training program
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments