25/06/2020 രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 3 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (INCOIS) അറിയിച്ചു. According to the National Oceanic Research Center (INCOIS), waves could be as high as 3 to 3.2 meters high on the Kerala coast.
തീരദേശവാസികൾ ജാഗ്രത പാലിക്കണം.
മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം etc) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.
INCOIS_IMD_KSDMA
പുറപ്പെടുവിച്ച സമയം:25/06/2020,1 pm
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 15,000 കോടി രൂപയുടെ മൃഗപരിപാലന അടിസ്ഥാന സൗകര്യ വികസന നിധിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി
Share your comments