1. News

ഉയർന്ന തിരമാല സാധ്യത മുന്നറിയിപ്പ്

25/06/2020 രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 3 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (INCOIS) അറിയിച്ചു. According to the National Oceanic Research Center (INCOIS), waves could be as high as 3 to 3.2 meters high on the Kerala coast. തീരദേശവാസികൾ ജാഗ്രത പാലിക്കണം.

K B Bainda
Waves at seas

25/06/2020 രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള  തീരത്ത് 3    മുതൽ 3.2  മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (INCOIS) അറിയിച്ചു. According to the National Oceanic Research Center (INCOIS), waves could be as high as 3 to 3.2 meters high on the Kerala coast.

തീരദേശവാസികൾ ജാഗ്രത പാലിക്കണം.

മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം etc) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

INCOIS_IMD_KSDMA

പുറപ്പെടുവിച്ച സമയം:25/06/2020,1 pm

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 15,000 കോടി രൂപയുടെ മൃഗപരിപാലന അടിസ്ഥാന സൗകര്യ വികസന നിധിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി

English Summary: there is likely to be Great waves at sea warning

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds