<
  1. News

ഈ കാർഷിക അറിവുകൾ അറിഞ്ഞിരിക്കണം

1. മാറുന്ന കാലാവസ്ഥയിൽ തെങ്ങിൻ തടങ്ങളിലെ ഈർപ്പം സംരക്ഷിക്കുന്നതിനുവേണ്ടി തെങ്ങിൻ ചുവട്ടിൽ നിൻ നിന്ന് മൂന്ന് മീറ്റർ അകലത്തിൽ ചാലുകൾ കീറി പച്ചയോ ഉണങ്ങിയതോ ചകിരി കൾ ഇട്ടു നിറച്ച് മണ്ണിട്ട് മൂടുക.

Priyanka Menon
കാർഷിക അറിവുകൾ
കാർഷിക അറിവുകൾ

1. മാറുന്ന കാലാവസ്ഥയിൽ തെങ്ങിൻ തടങ്ങളിലെ ഈർപ്പം സംരക്ഷിക്കുന്നതിനുവേണ്ടി തെങ്ങിൻ ചുവട്ടിൽ നിൻ നിന്ന് മൂന്ന് മീറ്റർ അകലത്തിൽ ചാലുകൾ കീറി പച്ചയോ ഉണങ്ങിയതോ ചകിരി കൾ ഇട്ടു നിറച്ച് മണ്ണിട്ട് മൂടുക. ചകിരിയുടെ കുഴിഞ്ഞ ഉൾഭാഗം മുകളിലേക്ക് വരത്തക്ക രീതിയിൽ വേണം ചകിരി ചാലുകളിൽ അടുക്കേണ്ടത്. ചകിരിക്കു പകരം ചകിരിച്ചോറ് തെങ്ങൊന്നിന് 25 ഗ്രാം വീതം ഓരോ വർഷം ഇട്ടു നൽകുന്നത് മണ്ണിലെ ഈർപ്പം നിലനിർത്താൻ സഹായകമാണ്.

2. മത്തൻ, പാവലം,വെള്ളരി, കുമ്പളം തുടങ്ങിയ പച്ചക്കറികളിൽ കൂടുതൽ വിളവ് ലഭിക്കുവാൻ ബയോ വെർമി ഇട്ടു നൽകിയാൽ മതി. കാരണം ഇതിൽ മണ്ണിരക്കമ്പോസ്റ്റും, ട്രൈക്കോഡർമ എന്ന മിത്ര കുമിളും, സുഡോമോണസ് എന്ന മിത്ര ബാക്ടീരിയയും അടങ്ങിയിരിക്കുന്നു.

3. നമ്മുടെ പച്ചക്കറിത്തോട്ടത്തിൽ വില്ലനായി വരുന്ന ഇലതീനി പുഴുക്കളെ ഇല്ലാതാക്കുവാൻ വള കടകളിൽ ലഭ്യമാകുന്ന ബ്യുവേറിയ എന്ന കുമിളാണ് ഫലപ്രദം.

4. പാവലിലും പടവലത്തിലും കാണുന്ന ഇലകരിച്ചിൽ എന്ന് രോഗത്തിന് മെറ്റോറൈസിയം വാങ്ങി 15 മുതൽ 20 ഗ്രാം വരെ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടികളിൽ കളിച്ചു കൊടുക്കാം.

1. In order to protect the moisture in the coconut beds in changing climates, ditches should be dug at a distance of 3 m from the base of the coconut and covered with soil covered with green or dry coir pith. The chakiri channels should be arranged in such a way that the depressed interior of the chakiri is brought upwards. Instead of coir pith, 25 g of coir pith per year can be applied to retain soil moisture.

2. Bio-vermi can be added to vegetables like pumpkin, squash, cucumber and squash for better yield. This is because it contains vermicompost, a friendly fungus called Trichoderma, and a friendly bacterium called Pseudomonas.

3. Beauveria fungus, which is available in fertilizer shops, is effective in eradicating the leafhopper worms which are the villains in our vegetable garden.

4. The disease can be treated with 15 to 20 gms per liter of water and given to the plants.

5. Trichoderma and Pseudomonas aeruginosa are best used for leaf jaundice, seedling rot and stem rot found in eggplant and cucumber legumes.

5. വഴുതന, വെള്ളരി പയർ വർഗങ്ങൾ എന്നിവയിൽ കാണുന്ന ഇല മഞ്ഞളിപ്പ്, തൈ ചീയൽ, തണ്ടു ചീയൽ തുടങ്ങിയവയ്ക്ക് ട്രൈക്കോഡർമ യും സുഡോമോണസും വളർച്ചയുടെ ആദ്യഘട്ടം മുതൽ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

English Summary: these are some of the agricultural tips you should know while doing farming consists of pests control and other measures to control these flies

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds