1. News

ആനുകൂല്യം ലഭിക്കാത്തവര്‍ കൃഷിഭവനുമായി ബന്ധപ്പെടണം

പ്രകൃതിക്ഷോഭത്തില്‍ കൃഷിനശിച്ച് ആനുകൂല്യത്തിന് അപേക്ഷിച്ച കര്‍ഷകര്‍ക്ക് സാങ്കേതിക കാരണങ്ങളാല്‍ ബാങ്ക് അക്കൗണ്ടുകളില്‍ തുക ക്രഡിറ്റ ചെയ്യാന്‍ കഴിയുന്നില്ലെന്ന എസ്.എം.എസ് സന്ദേശം ലഭിച്ചാല്‍ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

Meera Sandeep
ആനുകൂല്യം ലഭിക്കാത്തവര്‍ കൃഷിഭവനുമായി ബന്ധപ്പെടണം
ആനുകൂല്യം ലഭിക്കാത്തവര്‍ കൃഷിഭവനുമായി ബന്ധപ്പെടണം

ആനുകൂല്യം ലഭിക്കാത്തവര്‍ കൃഷിഭവനുമായി ബന്ധപ്പെടണം

വയനാട്: പ്രകൃതിക്ഷോഭത്തില്‍ കൃഷിനശിച്ച് ആനുകൂല്യത്തിന് അപേക്ഷിച്ച കര്‍ഷകര്‍ക്ക് സാങ്കേതിക കാരണങ്ങളാല്‍ ബാങ്ക് അക്കൗണ്ടുകളില്‍ തുക ക്രഡിറ്റ ചെയ്യാന്‍ കഴിയുന്നില്ലെന്ന എസ്.എം.എസ് സന്ദേശം ലഭിച്ചാല്‍ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. എസ്.എം.എസ് സന്ദേശം ലഭിച്ച് അഞ്ച് ദിവസത്തിനകവും ഇനി സന്ദേശം ലഭിക്കുന്നവര്‍ അതത് ദിവസങ്ങളിലും ബന്ധപ്പെട്ട കൃഷിഭവനുകളില്‍ എത്തി ബാങ്ക് അക്കൗണ്ട്, ഐ.എഫ്.സി വിവരങ്ങള്‍, പാസ്സ് ബുക്കിന്റെ പകര്‍പ്പ് എന്നിവ നല്‍കണം. ഫോണ്‍-04936- 202506

കൃഷിനാശം; ആനുകൂല്യം ലഭിക്കാത്തവര്‍ വിവരം നല്‍കണം

കണ്ണൂർ: പ്രകൃതിക്ഷോഭത്തില്‍ വിളനാശമുണ്ടായി ആനുകൂല്യത്തിന് കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും ബാങ്ക് അക്കൗണ്ടുകളില്‍ തുക ക്രെഡിറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന സന്ദേശം ട്രഷറിയില്‍ നിന്ന് ലഭിച്ചവര്‍ അഞ്ച് ദിവസത്തിനകം കൃഷി ഭവനുകളില്‍ കൃത്യമായ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഇനി സന്ദേശം ലഭിക്കുന്നവര്‍ അതത് ദിവസങ്ങളില്‍ തന്നെ വിവരം നല്‍കണം. പാസ് ബുക്കിന്റെ പകര്‍പ്പും സമര്‍പ്പിക്കണം.

Those who are not getting the benefit should contact Krishi Bhavan

Wayanad: Farmers who have applied for benefits due to crop loss due to natural calamities should contact the Krishi Bhavan if they receive an SMS message saying that due to technical reasons, they are unable to credit the amount in their bank accounts, the Principal Agriculture Officer said. Within five days of receiving the SMS message, those who receive the message should visit the respective farm houses and provide bank account, IFC details and a copy of the pass book. Phone-04936- 202506

Crop damage; Those who have not received the benefit should provide information

Kannur: The Principal Agriculture Officer has informed that those who have applied for benefits at Krishi Bhavans due to crop damage due to natural calamities, but received a message from the treasury that the amount cannot be credited to their bank accounts, should provide the correct bank account details to Krishi Bhavans within five days. Now those who receive the message should give the information on the respective days. Copy of pass book should also be submitted.

English Summary: Those who are not getting the benefit should contact Krishi Bhavan

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds