1. News

ടിഷ്യൂ കള്‍ച്ചര്‍ നേന്ത്രവാഴ തൈകള്‍ വിതരണത്തിന്

ആവശ്യമുള്ളവര്‍ നികുതി രശീതി /റേഷന്‍ കാര്‍ഡ് /തിരിച്ചറിയല്‍ കാര്‍ഡ് ഏതിന്റെയെങ്കിലും ഒരു പകര്‍പ്പ് സഹിതം പുതുപ്പരിയാരം കൃഷിഭവനില്‍ എത്തണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.Tissue culture banana seedlings ready for distribution at Puthupparyaram Krishi Bhavan.

K B Bainda
പുതുപ്പരിയാരം കൃഷിഭവനില്‍ എത്തണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു
പുതുപ്പരിയാരം കൃഷിഭവനില്‍ എത്തണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു

 

 

പാലക്കാട് പുതുപ്പരിയാരം കൃഷിഭവനില്‍ ടിഷ്യൂ കള്‍ച്ചര്‍ നേന്ത്രവാഴ തൈകള്‍ വിതരണത്തിന് തയ്യാറായി. ഒരു തൈക്ക് അഞ്ച് രൂപയാണ് നിരക്ക്. ആവശ്യമുള്ളവര്‍ നികുതി രശീതി /റേഷന്‍ കാര്‍ഡ് /തിരിച്ചറിയല്‍ കാര്‍ഡ് ഏതിന്റെയെങ്കിലും ഒരു പകര്‍പ്പ് സഹിതം പുതുപ്പരിയാരം കൃഷിഭവനില്‍ എത്തണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.Tissue culture banana seedlings ready for distribution at Puthupparyaram Krishi Bhavan. The rate is five rupees per sapling. Those in need should come to Puthupparyaram Krishi Bhavan along with a copy of any tax receipt / ration card / identity card, the Agriculture Officer said.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:വഴുതന കൂടുതൽ കായ പിടിക്കാൻ ഇതൊന്നു പരീക്ഷിക്കൂ.

English Summary: Tissue culture banana seedlings for distribution

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds