ഇന്ന് ഗൾഫ് ഓഫ് മാന്നാർ തെക്കുപടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ശക്തമായ മഴയ്ക്ക് സാധ്യത. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Today, strong winds of 40 to 50 km per hour are expected in the southwestern part of the Gulf of Mannar. Fishing is restricted along the coasts of Kerala, Karnataka and Lakshadweep. The Central Meteorological Department has forecast isolated showers in Kerala today and tomorrow. Everyone should follow the precautionary instructions as there is a possibility of lightning activation in hilly areas.
മലയോരമേഖലകളിൽ ഇടിമിന്നൽ സജീവമാകാനുള്ള സാധ്യത ഉള്ളതിനാൽ എല്ലാവരും ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കുക.
Share your comments