<
  1. News

വേനൽമഴയ്ക്ക് വേണ്ടി കാത്തിരിക്കണം

ഇന്ന് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 2-3 ഡിഗ്രി സെൽഷ്യസ് ഉയരാൻ സാധ്യത. കേരളത്തിൻറെ ദിനാന്തരീക്ഷ താപനില കൂടുന്ന സാഹചര്യത്തിൽ ജനങ്ങൾ ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തണം.

Priyanka Menon
sun light
sun light

ഇന്ന് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 2-3 ഡിഗ്രി സെൽഷ്യസ് ഉയരാൻ സാധ്യത. കേരളത്തിൻറെ ദിനാന്തരീക്ഷ താപനില കൂടുന്ന സാഹചര്യത്തിൽ ജനങ്ങൾ ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തണം. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ ജില്ലാ അടിസ്ഥാനത്തിൽ ഉള്ള മഴ പ്രവചന സംബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ ഏഴാം തീയതിയും 8, 9 തീയതികളിൽ കൊല്ലം പത്തനംതിട്ട ജില്ലകളിലും നേരിയ തോതിൽ മഴ പ്രതീക്ഷിക്കാമെന്ന് റിപ്പോർട്ടുകൾ

Today, Thiruvananthapuram, Alappuzha and Kottayam districts are likely to experience high temperatures of 2-3 degrees Celsius. In view of the rising daily temperature in Kerala, people need to pay more attention to their health. According to the District Meteorological Department, light showers are expected in Thiruvananthapuram district on the 7th, Kollam and Pathanamthitta districts on the 8th and 9th. Still waiting for the summer rains. But new reports suggest that more summer rains will be available than last year.

വേനൽ മഴയ്ക്ക് വേണ്ടി ഇനിയും കാത്തിരിക്കണം. എന്നാൽ കഴിഞ്ഞവർഷത്തേക്കാൾ അധികം വേനൽമഴ ലഭ്യമാകും എന്നാണ് പുതിയ റിപ്പോർട്ടുകൾ

English Summary: Today, Thiruvananthapuram, Alappuzha and Kottayam districts are likely to experience high temperatures of 2-3 degrees Celsius

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds