കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ കൃഷി മേഘ് (നാഷണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് & എഡ്യൂക്കേഷന്‍ സിസ്റ്റം -ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് സര്‍വീസസ്) ഉത്ഘാടനം ചെയ്തു.
കാര്‍ഷിക സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ളതുമായ വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തെ ദേശീയ കാര്‍ഷിക വിദ്യാഭ്യാസ സമ്പ്രദായത്തെ ശക്തിപ്പെടുത്തുന്നതിനാണ് ഇന്ത്യാ ഗവണ്‍മെന്റ്-ലോക ബാങ്ക് ധനസഹായമുള്ള ദേശീയ കാര്‍ഷിക ഉന്നത വിദ്യാഭ്യാസ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി ഓര്‍മ്മിപ്പിച്ചു. രാജ്യത്തിന്റെയും ലോകത്തിന്റെയും ഏത് കോണിലിരുന്നും പ്രധാനപ്പെട്ട ഗവേഷണ-അധിഷ്ഠിത ഡാറ്റ ഉപയോഗപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
അന്താരാഷ്ട്ര നിലവാരം
2-3 ഐസിഎആര്‍ സ്ഥാപനങ്ങളെ അന്താരാഷ്ട്ര പ്രശസ്തിയുള്ള ഗവേഷണ കേന്ദ്രങ്ങളാക്കുമെന്ന് കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ സഹമന്ത്രി പര്‍ഷോത്തം രൂപാല പറഞ്ഞു. ഗവേഷകര്‍ക്ക് തത്സമയ ഡാറ്റ നല്‍കാന്‍ കൃഷിമേഘ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു
ഉന്നത വിദ്യാഭ്യാസ പദ്ധതി
കൃഷി, കര്‍ഷക ക്ഷേമ സഹ മന്ത്രി കൈലാഷ് ചൗധരി കൃഷി മേഘ് കാര്‍ഷിക രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടാക്കുെമന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ദേശീയ കൃഷി ഉന്നത വിദ്യാഭ്യാസ പദ്ധതി പ്രകാരം 58 സര്‍വ്വകലാശാലകള്‍ക്ക് ഇതിനകം സഹായം നല്‍കിയതായി ഐസിഎആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ത്രിലോചന്‍ മൊഹാപാത്ര പറഞ്ഞു. 377 വിദ്യാര്‍ത്ഥികള്‍ക്കും 120 അധ്യാപകര്‍ക്കും വിദേശ സര്‍വ്വകലാശാലകളില്‍ പരിശീലനം ലഭിച്ചു. കൃഷി,ഗവേഷണം,വിദ്യാഭ്യാസം എന്നിവയില്‍ ഏറ്റവും പുതിയ വിവരങ്ങള്‍ വേഗത്തിലെത്തിക്കാന്‍ കൃഷി മേഘിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്ത് പരിശീലനം
നേരത്തെ സ്വാഗത പ്രസംഗത്തില്‍ ഡോ. ഐസിഎആര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അഗ്രവാള്‍ പരിപാടിയുടെ പ്രധാന ലക്ഷ്യത്തെക്കുറിച്ച് വിശദീകരിച്ചു. കാര്‍ഷിക സര്‍വകലാശാലകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് എന്ന ആശയത്തിന്റെ ഫലമായ കെവിസി അലുനെറ്റിന്റെ വികസനം അദ്ദേഹം എടുത്തുപറഞ്ഞു. 74 കാര്‍ഷിക സര്‍വകലാശാലകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് പരസ്പരം ബന്ധപ്പെടുന്നതിനും ഇന്റേണ്‍ഷിപ്പ്, പ്ലെയ്സ്മെന്റുകള്‍ എന്നിവയില്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനും അവരുടെ അല്‍മ മെറ്റേഴ്‌സിന് പിന്തുണ നല്‍കുന്നതിനും ഇത് പ്രാപ്തമാക്കുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഗെയിം ചേയ്ഞ്ചര്‍
കാര്‍ഷിക വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വലിയ മാറ്റം വരുത്തുന്ന ഒരു ഗെയിം ചേഞ്ചറാണ് ഐസിഎആറിന്റെ സംരംഭമെന്ന് ലോക ബാങ്കിന്റെ ടാസ്‌ക് ടീം ലീഡര്‍ എഡ്വേര്‍ഡ് വില്യം ബ്രെസ്നാന്‍ വിലയിരുത്തി. ഐസിഎആറിന്റെയും അതിന്റെ സ്ഥാപനങ്ങളുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു
Union Minister of Agriculture & Farmers' Welfare Shri Narendra Singh Tomar launched Krishi Megh
Union Minister of Agriculture & Farmers' Welfare, Shri Narendra Singh Tomar today virtually launched the Krishi Megh (National Agricultural Research & Education System -Cloud Infrastructure and Services) along with the KVC ALUNET (Krishi Vishwavidyalaya Chhatr Alumni Network) and Online Accreditation System for Higher Agricultural Educational Institutions (HEI).
The Union Minister emphasized that the Government of India-World Bank funded National Agricultural Higher Education Project is designed for strengthening the national agricultural education system in the country with the overall objective to provide more relevant and high-quality education to the agricultural university students that is in tune with the New Education Policy - 2020. Shri Tomar accentuated the need to save and preserve the important research-based data in a prompt digitized form to enable its access anywhere in any corner of the country and the world. He also stressed on enabling private investments in agriculture. The Minister regarded the Krishi Megh as a step forward towards digital agriculture of New India as has been envisaged by Prime Minister Shri Narendra Modi.
Shri Parshottam Rupala, Union Minister of State for Agriculture & Farmers' Welfare said that 2-3 ICAR Institutes should be made research centres of international repute. He also stressed on providing the real time data to the researchers.
Shri Kailash Choudhary, Union Minister of State for Agriculture & Farmers' Welfare complimented ICAR for establishing the Krishi Megh that integrates the ICAR-Data Centre at ICAR-Indian Agricultural Statistics Research Institute, New Delhi with the Disaster Recovery Centre at the ICAR-National Academy of Agricultural Research Management, Hyderabad. The Minister regarded the initiative as a revolution in agriculture.
Dr. Trilochan Mohapatra, Secretary (DARE) & Director General (ICAR) underlined about 58 Universities which have been supported in various categories under the ICAR National Agricultural Higher Education Project (NAHEP). The Director General highlighted about 377 students (UG, PG and Ph.D.) who have received international training / internships along with the training provided to around 120 faculty members in the various International Universities. He also stressed on maximizing the use of internet technology / digitalization. Dr. Mohapatra highlighted the main features of the Krishi Megh that is equipped with the latest AI / Deep learning software / tools kits for building and deploying of deep learning based applications through image analysis, disease identification in livestock, etc. He stressed that the Krishi Megh is a new chapter in digital India enabling the farmers, researchers, students and policy makers more equipped with updated and latest information regarding agriculture, research, education and extension in digital form generated by ICAR institutes and State Agriculture Universities.
Earlier, in his welcome address, Dr. R.C. Agrawal, Deputy Director General (Agricultural Education), ICAR briefed about the main objective of the programme. He highlighted the development of the KVC ALUNET that has been a result of an idea of social networking for the alumnus of the Agricultural Universities. He stressed that this shall enable the alumni of all the 74 Agricultural Universities in connecting with each other and making it possible to assist the students in internship, placements and to provide support to their alma maters.
Mr Edward William Bresnyan, Task Team Leader, World Bank regarded the ICAR's initiative as a game changer that will bring a major transformation in the agricultural education system. The senior officials of ICAR and its institutes also virtually participated in the programme.
Key Features of Krishi Megh
For meeting the services and infrastructure needs of Digital Agriculture of National Agricultural Research and Education System (NARES). The existing Data Centre (ICAR-DC) built during 2012 shall be strengthened with cloud computing infrastructure.
NARES-Cloud Infrastructure and Services with its constituents ICAR-DC and ICAR-Krish Megh provide a robust and dynamic platform to meet the growing IT needs of the NARES system with the deployment of mission critical applications such as e-Office, ICAR-ERP, Education Portal, KVK Portal and mobile apps, ICAR institute websites, Academic Management System, Alumni Portal, e-Courses of UG and PG level etc.
Under NAHEP, the out-reach of existing ICAR Data Center is broadened to cover the Agriculture Universities enabling them to host their websites and IT solutions.
In the present COVID-19 situation, 24x7 availability of IT applications through have made it possible to work from home as well as to collaborate with fellow scientists through video conferencing.
ICAR-Krishi Megh at NAARM Hyderabad is synchronized with ICAR-Data Center at ICAR-IASRI, New Delhi has been built to mitigate the risk, enhance the quality, availability and accessibility of e-governance, research, extension and education in the field of agriculture in India.
NAARM, Hyderabad has been chosen as it lies in different seismic zone w.r.t. ICAR-Data Center at ICAR-IASRI, New Delhi. Hyderabad is also suitable as skilled IT manpower is available along with other suitable climatic conditions such as low humidity level which is controllable in the data center environment.
This new Centre has latest AI/Deep learning software/tools kits for building and deploying of deep learning based applications such as disease and pest identification using image analysis, detection of maturity and ripening of fruits through image analysis, disease identification in livestock etc.