News

അടുത്ത കാലത്തുണ്ടായ കാർഷിക പരിഷ്കാരങ്ങൾ കർഷകർക്ക്‌ ഉൽ‌പന്നങ്ങളുടെ തടസ്സരഹിതമായ വ്യാപാരവും ലാഭകരമായ വിലയും ഉറപ്പാക്കി: കേന്ദ്ര കൃഷി- കർഷകക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമർ

Narendra Singh Tomar, Union Minister of Agriculture

Narendra Singh Tomar, Union Minister of Agriculture

കർഷകർക്ക്‌ അവരുടെ ഉൽപ്പന്നങ്ങൾക്ക്‌ ലാഭകരമായ വില ലഭ്യമാക്കാൻ ഗവൺമെന്റ്‌ സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടുവെന്ന്‌ കേന്ദ്ര കൃഷി-കർഷകക്ഷേമ, ഗ്രാമവികസന-പഞ്ചായത്തീരാജ്‌  മന്ത്രി  നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. യുപിയിലെ ബദൗനിലെ ദത്താഗൻജിൽ കൃഷി വിജ്‌ഞാൻ കേന്ദ്രത്തിനുള്ള ശിലസ്ഥാപനചടങ്ങ്‌ വീഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തുകയായിരുന്നു അദ്ദേഹം.

കാർഷികമേഖലയിൽ രണ്ട് പുതിയ ഓർഡിനൻസുകളും മറ്റ് നിയമ പരിഷ്കാരങ്ങളും നടപ്പാക്കുന്നതോടെ കർഷകർക്ക് രാജ്യത്ത് എവിടെയും തങ്ങളുടെ ഉൽ‌പ്പന്നങ്ങൾ ലാഭകരമായ വിലയ്ക്ക് വിൽക്കാൻ കഴിയുമെന്നും അതിനുള്ള എല്ലാ തടസങ്ങളും നീങ്ങുമെന്നും തോമർ പറഞ്ഞു. കാർഷിക ഉൽ‌പന്നങ്ങൾ വാങ്ങുന്നതിന് വ്യാപാരികളുമായി കരാറുണ്ടാക്കുന്നതിനൊപ്പം കർഷകർക്ക് ഉൽ‌പാദനച്ചെലവും ഉറപ്പുനൽകുന്നതിന് ഫാർമേഴ്‌സ്‌ (എംപവർമെന്റ്‌ ആൻഡ്‌ പ്രൊട്ടക്ഷൻ) എഗ്രീമെൻറ്ഓൺ പ്രൈസ് അഷ്വറൻസ് & ഫാം സർവീസസ് ഓർഡിനൻസ് 2020 സഹായിക്കും. രാജ്യത്ത് 86 ശതമാനം ചെറുകിട, നാമമാത്ര കർഷകരാണുള്ളതെന്ന് കേന്ദ്ര കൃഷിമന്ത്രി പറഞ്ഞു. എല്ലാവർക്കും സർക്കാർ പദ്ധതികളും പരിപാടികളും സൗകര്യങ്ങളും ലഭ്യമാക്കണം. കൃഷി വിഗ്യാൻ കേന്ദ്രങ്ങൾക്കും ശാസ്ത്രജ്ഞർക്കും ഇതിൽ നിർണായക പങ്ക് വഹിക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ്‌ ചൗധരിയും മുതിർന്ന ഉദ്യോഗസ്ഥരും ശാസ്‌ത്രജ്‌ഞരും വീഡിയോ കോൺഫറൻസിങ്ങിൽ സംബന്ധിച്ചു.

A KVK in UP

A KVK in UP

Farmers now assured of barrier-free trading and remunerative prices for agriculture produce after recent agricultural reforms -  Narendra Singh Tomar, Union Minister of Agriculture & Farmers’ Welfare.

Tomar stresses on important role of Krishi Vigyan Kendras in agricultural progess while laying the foundation stone of the administrative building of KVK Dataganj in Badaun

Union Minister of Agriculture & Farmers’ Welfare, Rural Development & Panchayati Raj Narendra Singh Tomar has said that the Government is taking all possible measures to ensure that farmers get remunerative prices for their produce. Laying the foundation stone through video-conference of the administrative building of the Krishi Vigyan Kendra (KVK) at Dataganj, Badaun in UP,  Tomar said that with the implementation of the two new ordinances and other legal reforms in agriculture sector, farmers can now sell their produce anywhere in the country at remunerative prices and all restrictions on them have been removed. The Farmers (Empowerment and Protection) Agreement on Price Assurance and Farm Services Ordinance 2020 will serve to ensure that along with agreement with traders on purchase of agricultural produce, farmers are now assured beforehand of guaranteed return of their production costs.

The Union Agriculture Minister said that under the leadership of Prime Minister  Narendra Modi, efforts have been made to bridge the gap between agriculture and other sectors. The country is now not only self-sufficient but also surplus in foodgrain production. There are 86% small and marginal farmers in the country, who should all have access to government schemes, programmes and facilities. KVKs and scientists have an important role to play in ensuring this. The Minister stressed on the important role of the KVKs in ensuring that farmers give attention to soil health testing, refrain from using excessive pesticides, save water in irrigation and increase their crop production. He said that KVKs also have a leading role to play in increasing cluster farming, and development of crops for which local environment is conducive.

Tomar said that there are 86 KVKs in UP, which are doing commendable work. Opening of 20 new KVKs in the state had been approved, out of which 17 are already functioning. The remaining three will be soon opened in Prayagraj, Rae Bareli and Azamgarh. Another KVK is proposed in Moradabad.

Union Minister of State for Agriculture  Kailash Choudhary, UP State Ministers and legislators, Director General, ICAR, Dr Trilochan Mahapatra, Director, IARI, Dr A.K. Singh, Vice Chancellor, Sardar Patel Agriculture University, Meerut, Dr R.K. Mittal and other officers and scientists were present in the video-conference. It was informed in the VC that there are 720 KVKs in the country and 151 climate smart villages, which present technical models under different conditions. KVKs are also giving training to about 15 lakh farmers and youth every year.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ആദ്യഘട്ടം 45,000 മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്


English Summary: Farmers now assured of barrier-free trading and remunerative prices for agriculture produce after recent agricultural reforms - Narendra Singh Tomar, Union Minister of Agriculture & Farmers’ Welfare

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine