
വെള്ളായണി റിസർച്ച് ടെസ്റ്റിംഗ് ആൻഡ് ട്രെയിനിങ് സെൻറർ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള കർഷകർക്കും കർഷക കൂട്ടായ്മകൾക്കും വിവിധ കാർഷികയന്ത്രങ്ങൾ പരിശീലനം നൽകുന്നു.
Vellayani Research Testing and Training Center provides training on various agricultural machinery to farmers and farmers' associations in Thiruvananthapuram district.
The three-day training will cover small agricultural machinery such as tractors, power tillers, garden thrillers, mini tillers and sprayers.
ട്രാക്ടർ യന്ത്രം, പവർടില്ലർ, ഗാർഡൻ ട്രില്ലർ, മിനി ടില്ലർ, സ്പ്രേയർ തുടങ്ങിയ ചെറുകിട കാർഷിക യന്ത്രങ്ങൾ എന്നിവ മൂന്നു ദിവസത്തെ പരിശീലനമാണ് നൽകുന്നത്.
Those interested in attending the training should send their full address and contact number to [email protected] or contact the office at Vellayani Research Testing and Training Center Technical Assistant.
പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ പൂർണമായ മേൽവിലാസം ബന്ധപ്പെടേണ്ട നമ്പർ എന്നിവ സഹിതം [email protected] എന്ന ഇ മെയിൽ വിലാസത്തിൽ അയച്ച് നൽകുകയോ ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് വെള്ളായണി റിസർച്ച് ടെസ്റ്റിംഗ് ആൻഡ് ട്രെയിനിങ് സെൻറർ ടെക്നിക്കൽ അസിസ്റ്റൻറ് അറിയിച്ചു
Share your comments