പ്രധാനമന്ത്രി ഫസൽ ബീമാ യോജന ഇൻഷുറൻസിൽ റാബി 2018 അപേക്ഷക്ഷണിച്ചു.
Rabbi 2018 has invited applications for Pradhan Mantri Fazal Bima Yojana Insurance.
Banana and tapioca crops can be insured at a premium rate of 3 to 5 per cent in all districts. Paddy can also be insured in Alappuzha, Kottayam and Pathanamthitta districts. The last date to apply for the premium rate of 1.5 per cent is February 28.
വാഴ മരച്ചീനി വിളകൾ എല്ലാ ജില്ലയിലും 3 മുതൽ 5 ശതമാനം പ്രീമിയം നിരക്കിൽ ഇൻഷുർ ചെയ്യാം.ആലപ്പുഴ,കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നെല്ലും ഇൻഷുർ ചെയ്യാം. പ്രീമിയം നിരക്ക് 1.5 ശതമാനം അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28.
Share your comments