1. News

കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരും

ഇനിയുള്ള ഒരാഴ്ചക്കാലം കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരും. ജനുവരി 31 വരെ കേരളത്തിലെവിടെയും മഴയ്ക്ക് സാധ്യത ഇല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാത്രിയിൽ താപനില പകലിനെക്കാൾ കുറയുവാനും പകൽ അന്തരീക്ഷതാപനില വർദ്ധിക്കാനും സാധ്യതയുണ്ട്.

Priyanka Menon
Weather Update
Weather Update

ഇനിയുള്ള ഒരാഴ്ചക്കാലം കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരും..

Dry weather will continue in Kerala for the next one week. The Central Meteorological Department has forecast no rain in Kerala till January 31.

At night the temperature is likely to be lower than during the day and during the day the temperature is likely to rise. The dry cold winds blowing from the north are expected to reach the south soon. Since the difference in ambient temperature is not so good for health, care should always be taken in health care.

ജനുവരി 31 വരെ കേരളത്തിലെവിടെയും മഴയ്ക്ക് സാധ്യത ഇല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാത്രിയിൽ താപനില പകലിനെക്കാൾ കുറയുവാനും പകൽ അന്തരീക്ഷതാപനില വർദ്ധിക്കാനും സാധ്യതയുണ്ട്.

ഉത്തരേന്ത്യയിൽ വീശുന്ന വരണ്ട ശീതക്കാറ്റ് ദക്ഷിണേന്ത്യയിലേക്ക് വേഗം തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അന്തരീക്ഷ താപനിലയിലെ വ്യത്യാസം ആരോഗ്യത്തിന് അത്രയ്ക്ക് ഗുണം അല്ലാത്തതിനാൽ ആരോഗ്യസംരക്ഷണത്തിൽ എപ്പോഴും കരുതൽ ഉണ്ടായിരിക്കണം.

English Summary: weather update 27-07-2021 Dry weather will continue in Kerala for the next one week

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds