1. News

തിരുവനന്തപുരം ജില്ലയിൽ ഇന്ന് മഴയ്ക്ക് സാധ്യത

കേരളത്തിൽ തിരുവനന്തപുരം ജില്ല ഒഴിച്ച് മറ്റെല്ലാ ജില്ലകളിലും പ്രസന്നമായ കാലാവസ്ഥ ആയിരിക്കും. 15.6-64.6 mm എന്ന തോതിലാണ് മഴ ലഭിക്കാൻ സാധ്യതയുള്ളത്.

Priyanka Menon
Weather Update
Weather Update

കേരളത്തിൽ തിരുവനന്തപുരം ജില്ല ഒഴിച്ച് മറ്റെല്ലാ ജില്ലകളിലും പ്രസന്നമായ കാലാവസ്ഥ ആയിരിക്കും. 15.6-64.6 mm എന്ന തോതിലാണ് മഴ ലഭിക്കാൻ സാധ്യതയുള്ളത്.

ജനുവരി 26 വരെയുള്ള അവസ്ഥ റിപ്പോർട്ടനുസരിച്ച് കേരളത്തിൽ പകൽസമയം ചൂടു കൂടുതലായും രാത്രി സമയങ്ങളിൽ തണുപ്പ് അനുഭവപ്പെടുകയും ചെയ്യുന്ന കാലാവസ്ഥയാണ് ഉണ്ടാവുക.

In Kerala, the weather will be pleasant in all the districts except Thiruvananthapuram. Rainfall is likely to be 15.6-64.6 mm. According to the report till January 26, Kerala will experience hotter days and colder nights. Kerala is the fourth wettest state in the country last year. Goa received the highest rainfall in 2020. However, in Kerala, the decline was 26 per cent. All the southern states except Kerala received significant rainfall during the monsoon season.

പോയ വർഷം ഏറ്റവും കൂടുതൽ മഴ ലഭിച്ച സംസ്ഥാനങ്ങളുടെ കാര്യമാണ് നാലാം സ്ഥാനമാണ് കേരളത്തിന്. 2020ൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഗോവയിലാണ്.

എന്നാൽ തുലാവർഷ കണക്കെടുത്താൽ കേരളത്തിൽ 26 ശതമാനം കുറവാണ് ഉണ്ടായത്. കേരള ഒഴിച്ചുള്ള മറ്റെല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും തുലാവർഷ സമയത്ത് കാര്യമായ മഴ ലഭിച്ചു.

English Summary: weather update_23-01-2021 In Kerala the weather will be pleasant in all the districts except Thiruvananthapuram

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds