<
  1. News

ഈയാഴ്ച പല ജില്ലകളിലും ശക്തമായ മഴ ഉണ്ടാകും.

വരാനിരിക്കുന്ന ദിവസങ്ങളിൽ കേരളത്തിൽ നല്ല രീതിയിൽ മഴ ലഭിക്കും. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂർ തുടങ്ങിയ ജില്ലകളിൽ പച്ച അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ ലഭിക്കുന്ന മഴയുടെ തോത് 15.6-64.4 mm ആണ്.

Priyanka Menon

വരാനിരിക്കുന്ന ദിവസങ്ങളിൽ കേരളത്തിൽ നല്ല രീതിയിൽ മഴ ലഭിക്കും. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂർ തുടങ്ങിയ ജില്ലകളിൽ പച്ച അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇവിടെ ലഭിക്കുന്ന മഴയുടെ തോത് 15.6-64.4 mm ആണ്. ജനുവരി ആറിന് ഇടുക്കി ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

Kerala will receive good rainfall in the coming days. Today, green alert has been declared in Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Ernakulam, Idukki and Thrissur districts. The rainfall received here is 15.6-64.4 mm. The Central Meteorological Department has issued a yellow alert for Idukki district on January 6.

It is likely to receive more rain on Wednesday and Thursday due to strong easterly winds. From today till Friday, the weather will be cloudy in all the districts of Kerala.

ബുധൻ, വ്യാഴം ദിവസങ്ങളിലാണ് കൂടുതൽ മഴ ലഭിക്കാൻ സാധ്യത ഇതിനു കാരണം കിഴക്കൻ കാറ്റ് കൂടുതൽ ശക്തിപ്പെട്ടതാണ്. ഇന്നുമുതൽ വെള്ളിയാഴ്ച വരെ മേഘാവൃതമായ അന്തരീക്ഷസ്ഥിതി ആയിരിക്കും കേരളത്തിൽ എല്ലാ ജില്ലകളിലും.

English Summary: weather updates 04/01/21 Kerala will receive good rainfall in the coming days.

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds