1. News

നിങ്ങൾ ഉപയോഗിക്കുന്ന ടൂത്ത് ബ്രഷ് എങ്ങനെ ഉള്ളവയായിരിക്കണം?

നിത്യോപയോഗ സാധനങ്ങളിൽ പ്രധാനപെട്ടതാണ് ടൂത്ത് ബ്രഷ്. ഏതു തരത്തിലുള്ള ബ്രഷാണ് ഉപയോഗിക്കേണ്ടതെന്ന് പലർക്കും അറിയില്ല. നിറവും രൂപവും പരസ്യവുമാണ് ബ്രഷ് തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമായി പലരും എടുക്കുന്നത്. അതിനപ്പുറം ചില കാര്യങ്ങൾക്ക് പരിഗണന നൽകണം.

Meera Sandeep
Toothbrush
Toothbrush

നിത്യോപയോഗ സാധനങ്ങളിൽ പ്രധാനപെട്ടതാണ് ടൂത്ത് ബ്രഷ്. ഏതു തരത്തിലുള്ള ബ്രഷാണ് ഉപയോഗിക്കേണ്ടതെന്ന് പലർക്കും അറിയില്ല. നിറവും രൂപവും  പരസ്യവുമാണ് ബ്രഷ് തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമായി പലരും എടുക്കുന്നത്. അതിനപ്പുറം ചില കാര്യങ്ങൾക്ക് പരിഗണന നൽകണം.

  • Soft brush ആണ് മോണയ്ക്കും പല്ലുകൾക്കും നല്ലത്
  • ബ്രഷിൻറെ തലഭാഗം വായ്ക്കുള്ളിലെ അവസാനത്തെ പല്ലിൽ വരെ എത്തുന്ന തരത്തിൽ ഉള്ളതായിരിക്കണം.
  • പരമാവധി മൂന്നുമാസത്തിൽ കൂടുതൽ ഒരു ബ്രഷ് ഉപയോഗിക്കാതിരിക്കുക. കുട്ടികൾക്ക് ഏതെങ്കിലും തരത്തിൽ toothbrush, gift ആയി നൽകുന്നത് brushing ശീലം വളർത്താൻ സഹായകമാകും
  • കൂടുതൽ tooth paste ബ്രഷിൽ തേച്ച് പല്ല് തേക്കുമ്പോൾ പെട്ടെന്ന് വായ്ക്കുള്ളിൽ പത നിറയുന്നതിനാൽ കൂടുതൽ പ്രാവശ്യം തുപ്പേണ്ടതായി വരുന്നു. ഇത് brushing സമയം കുറയ്ക്കാൻ കാരണമാകും. ആവശ്യത്തിനുള്ള paste മാത്രം ഉപയോഗിക്കുക.
  • ബ്രഷ് ചെയ്യുന്നതിന് മുൻപോ ബ്രഷിൽ പേസ്റ്റ് എടുക്കുന്നതിനു മുൻപോ അമിതമായി ബ്രഷ് നനയ്ക്കാതിരിക്കുക. ഇങ്ങനെ ചെയ്താൽ ഇത് brushing ൻറെ കാര്യക്ഷമത കുറയ്ക്കുകയും plaque (plaque is a sticky, colorless or pale yellow film that is constantly forming on your teeth) നീക്കം ചെയ്യുന്നതിന് തടസ്സമാകുകയും ചെയ്യുന്നു.

What toothbrushes do dentists recommend?

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: രോഗപ്രതിരോധത്തിനുള്ള ഔഷധമോരുമായി ആവിന്‍

English Summary: What tooth brushes do dentists recommend?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds