കൃഷി വകുപ്പിന്റെ സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ എന്ന കാർഷിക യന്ത്രവത്കരണ പദ്ധതിയിൽ സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ, ചെറുകിട, വനിതാ സ്വയംസഹായ സംഘങ്ങൾ, സഹകരണ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ, സംരംഭകർ, കർഷക സംഘങ്ങൾ എന്നിവർക്ക് പവർ ടില്ലർ, ട്രാക്ടർ, കൊയ്ത്ത് മെതിയന്ത്രം, നടീൽ യന്ത്രം തുടങ്ങിയ കാർഷിക യന്ത്രങ്ങൾക്കുള്ള സാമ്പത്തിക ആനുകൂല്യം നിബന്ധനകൾക്ക് വിധേയമായി ലഭിക്കും.
You can apply for financial assistance under the Agricultural Mechanization Scheme, Submission on Agricultural Mechanization, Department of Agriculture. Scheduled Caste, Scheduled Tribe, Small and Women SHGs, Co-operative Societies, Farmers Producers 'Organizations, Entrepreneurs and Farmers' Associations are entitled to financial benefits for agricultural machinery such as power tillers, tractors, harvesters and planters.
കൂടാതെ വ്യക്തിഗത ആനുകൂല്യവും കാർഷിക യന്ത്രങ്ങളുടെ കസ്റ്റം ഹിയറിംഗ് സ്ഥാപിക്കുന്നതിനും ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിനും സാമ്പത്തിക സഹായം അനുവദിക്കും. അപേക്ഷകൾ www.agrimachinery.nic.in വഴി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ കാർഷിക എൻജിനിയറിങ് ഓഫീസുമായി ബന്ധപ്പെടുക.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കാംകോ അഗ്രി ടൂള്‍ കിറ്റ് വിപണിയിലിറക്കി
#Agri#KAMCO#Machinery#farmer#Krishi
Share your comments