1. News

വീട്ടിലിരുന്ന് യോഗ പഠിക്കാം സൗജന്യമായി learn yoga at home for free

കോവിഡ് കാലത്തെ മാനസിക പിരിമുറക്കം കുറക്കാനും ജീവിത ശൈലീ രോഗങ്ങളെ നിയന്ത്രിക്കാനുമുള്ള ആസന പ്രാണായാമങ്ങളാണ് ക്ലാസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.The class includes asana pranayamas to reduce the mental stress of the Kovid period and to control lifestyle diseases.

K B Bainda
സൗജന്യ ഓണ്‍ലൈന്‍ യോഗ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു.
സൗജന്യ ഓണ്‍ലൈന്‍ യോഗ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു.

 

 

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംയുക്തമായി കാസറകോട് ജില്ലയില്‍ നടപ്പിലാക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയുടെ ഭാഗമായി സൗജന്യ ഓണ്‍ലൈന്‍ യോഗ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. കോവിഡ് കാലത്തെ മാനസിക പിരിമുറക്കം കുറക്കാനും ജീവിത ശൈലീ രോഗങ്ങളെ നിയന്ത്രിക്കാനുമുള്ള ആസന പ്രാണായാമങ്ങളാണ് ക്ലാസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. താത്പര്യമുള്ളവര്‍ നവംബര്‍ 23 നകം 0467 2238477 ,9497875085 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.The Central and State Governments are organizing free online yoga classes in Kasaragod district as part of the AYUSH Village project. The class includes asana pranayamas to reduce the mental stress of the Kovid period and to control lifestyle diseases. Those interested should contact 0467 2238477 and 9497875085 by November 23.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ആവശ്യമായ തോതിൽ മാത്രം വൈൻ കംപോസ്റ്റിൽ ചേർക്കുകയാണെങ്കിൽ, ഉപകാരപ്രദം

English Summary: You can learn yoga at home for free

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds