പനിക്കൂർക്കയില ബജ്ജി <
  1. Food Receipes

പനിക്കൂർക്കയില ബജ്ജി

പ്രധാനപ്പെട്ട ചേരുവകൾ 1. കടലമാവ്, അരിമാവ്,വെള്ളം, ഉപ്പ് ആവശ്യത്തിന് 2. ഒരു ടീസ്പൂൺ മുളകുപൊടി 3. 1 pinch മഞ്ഞൾപൊടി 4. 1 pinch പെരുങ്കായം 5. ആവശ്യത്തിന് എണ്ണ

Priyanka Menon
പനിക്കൂർക്കയില
പനിക്കൂർക്കയില

പ്രധാനപ്പെട്ട ചേരുവകൾ

1. കടലമാവ്, അരിമാവ്,വെള്ളം, ഉപ്പ് ആവശ്യത്തിന്
2. ഒരു ടീസ്പൂൺ മുളകുപൊടി
3. 1 pinch മഞ്ഞൾപൊടി
4. 1 pinch പെരുങ്കായം
5. ആവശ്യത്തിന് എണ്ണ

ഒരു പാത്രത്തിൽ ആവശ്യത്തിന് കടലമാവ് അരിപ്പൊടി മഞ്ഞൾപൊടി മുളകുപൊടി ഉപ്പ് കായം എന്നിവ നന്നായി ചേർത്തിളക്കുക. ഒന്നേകാൽ ടീസ്പൂൺ എണ്ണ ഇതിനോട് ചേർത്ത് ചേരുവകൾ നന്നായി ഇളക്കുക.

Important Ingredients

1. Enough seaweed flour, rice flour, water and salt
2. A teaspoon of chili powder
3. 1 pinch turmeric powder
4. 1 pinch apricot
5. Oil as needed

In a bowl, mix enough peanut flour, rice powder, turmeric powder, chilli powder and salt. Add half a teaspoon of oil and mix well. Add enough water to make a thick dough. Then dip the washed and cleaned feverfew leaves in flour and fry in hot oil till golden brown. This easy-to-prepare dish is one of the healthiest.

ആവശ്യത്തിന് വെള്ളം ചേർത്ത് കട്ടിയുള്ള മാവുണ്ടാക്കുക. അതിനുശേഷം നന്നായി കഴുകി വൃത്തിയാക്കിയ പനിക്കൂർക്കയിലകൾ മാവിൽ മുക്കി ചൂടായ എണ്ണയിൽ സ്വർണ്ണ നിറമാകുന്നതു വരെ വറുത്തെടുക്കുക. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവം ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്.

English Summary: bhaji using panikoorkkayila which is a tasty receipie in kerala food

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds