1. Environment and Lifestyle

കുറഞ്ഞ വിദ്യാഭ്യാസമുള്ളവർക്ക് എളുപ്പം ചെയ്യാൻ സാധിക്കുന്ന മൂന്ന് ലാഭമേറെയുണ്ടാക്കുന്ന ബിസിനസ്സുകൾ

ഉയർന്ന വിദ്യാഭ്യസം നേടാൻ സാധിച്ചില്ല, പക്ഷെ പണം സമ്പാദിക്കാൻ ആഗ്രഹമുണ്ട്. ഇങ്ങനെയുള്ളവർക്ക് വേണ്ടി ഞങ്ങൾ കുറച്ച് brilliant ideas കൊണ്ടുവരുന്നു. കുറഞ്ഞ വിദ്യാഭ്യാസം ഉള്ളവർക്ക് ലാഭകരമായി ചെയ്യാൻ സാധിക്കുന്ന മൂന്ന് Business Ideas. എളുപ്പത്തിൽ ചെയ്യാവുന്ന ഈ ബിസിനസ്സുകൾ ആരംഭിച്ച്, നിങ്ങളുടെ സാമ്പത്തിക നില ഭദ്രമാക്കു.

Meera Sandeep
Hair styling

ഉയർന്ന വിദ്യാഭ്യസം നേടാൻ സാധിച്ചില്ല, പക്ഷെ പണം സമ്പാദിക്കാൻ ആഗ്രഹമുണ്ട്.  ഇങ്ങനെയുള്ളവർക്ക്    വേണ്ടി ഞങ്ങൾ കുറച്ച് brilliant ideas കൊണ്ടുവരുന്നു.  കുറഞ്ഞ വിദ്യാഭ്യാസം ഉള്ളവർക്ക് ലാഭകരമായി ചെയ്യാൻ സാധിക്കുന്ന മൂന്ന് Business Ideas.  എളുപ്പത്തിൽ ചെയ്യാവുന്ന ഈ ബിസിനസ്സുകൾ ആരംഭിച്ച്, നിങ്ങളുടെ സാമ്പത്തിക നില ഭദ്രമാക്കു.

  1. ഹെയർ സ്റ്റൈലിംഗ് ബിസിനസ്സ് (Hair styling Business)

ഇത് ഉയർന്ന വിദ്യാഭ്യാസം ഇല്ലാത്തവർക്കും ചെയ്യാൻ സാധിക്കുന്ന ഒരു ബിസിനസ്സാണ്.  കാണാൻ മനോഹരമായ വിധത്തിൽ മുടി വെട്ടി സ്റ്റൈൽ ചെയ്‌തു വെക്കുന്നതിനെയാണ് hair styling എന്നു പറയുന്നതെന്ന് അറിയാമല്ലോ.  ഇന്ന് celebrities അതായത് famous persons മാത്രമല്ല സാധാരണ ജനങ്ങളും  looks നിലനിർത്താൻ ആഗ്രഹിക്കുന്നവരാണ്.  പാർട്ടി, വിവാഹം, എന്നി അവസരങ്ങളിലെല്ലാം ഈ ബിസിനസ്സിൻറെ demand കൂടുതലാണ്.  ഇന്ന് സ്ത്രീകളും, പുരുഷന്മാരും, ഒരുപോലെ തൻറെ beauty നിലനിർത്താൻ ആഗ്രഹിക്കുന്നവരായതുകൊണ്ട് ഇവർ ഹെയർ സ്റ്റൈലിങ്ങിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നു. അതുകൊണ്ടുതന്നെ ഇതിനു ആവശ്യക്കാർ കൂടുതലാണ്.

Money
  1. കാർ, ബൈക്ക്, തുടങ്ങിയ വാഹനങ്ങൾ കഴുകുന്ന washing center business

ഏതു വാഹനവും പുതിയതോ, പഴയതോ ആകട്ടെ, അത് ദിവസേന കഴുകേണ്ടത് അത്യാവശ്യമാണ്.  പലപ്പോഴും ജനങ്ങൾക്ക് തൻറെ motorcycles, cars, buses, trucks, തുടങ്ങിയ വാഹനങ്ങൾ clean ചെയ്യാനുള്ള  സമയം ലഭിക്കാറില്ല. അങ്ങിനെയുള്ള  സാഹചര്യങ്ങളിൽ വണ്ടികൾ കഴുകാൻ  അവർ washing centers നെ ആശ്രയിക്കുന്നു.  ഇതിനെകുറിച്ച് നിങ്ങൾക്ക് നല്ല അറിവ് ഉണ്ടെങ്കിൽ തീർച്ചയായിട്ടും profit നേടാൻ സാധിക്കും. ഈ ബിസിനസ്സ് തുടങ്ങുന്നതിന് പ്രത്യേകിച്ച് ഒരു ഡിഗ്രിയുടെ ആവശ്യമൊന്നുമില്ല. Washing center തുടങ്ങുന്നതിന് കുറച്ചു പണത്തിൻറെ ആവശ്യം മാത്രമേയുള്ളു. ഈ ബിസിനസ്സിലൂടെ മാസം Rs 15,000-20,000 രൂപയുടെ ആദായം നേടാവുന്നതാണ്.

  1. ചായക്കട (Tea Stall) Business

അലസത മാറ്റി ഉന്മേഷം നൽകുന്ന ചായ എന്ന പേരുകേട്ട പാനീയം ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. ചായ വെളിയിൽ കുടിക്കുന്നവരാണ് അധികം പേരും.  അങ്ങിനെയുള്ള ഈ സാഹചര്യത്തിൽ, നിങ്ങൾക്ക് ഒരു Tea stall തുടങ്ങാവുന്നതാണ്. ഈ ബിസിനസ്സിനും ഉയർന്ന വിദ്യാഭ്യാസത്തിൻറെ ആവശ്യമില്ല. ഓഫീസിലോ മാർക്കറ്റിലോ tea stall തുടങ്ങാവുന്നതാണ്.  ദിവസം 5,000-6,000 രൂപയോളം സമ്പാദിക്കാൻ സാധിക്കുന്ന ബിസിനസ്സാണിത്.

മുകളിൽ വിവരിച്ച മൂന്ന് ബിസിനസ്സിനും ചെറിയ തോതിലുള്ള പണം മാത്രമേ ആവശ്യമുള്ളു.  അതുകൊണ്ട് നിങ്ങൾ ഉയർന്ന വിദ്യാഭ്യാസം ഇല്ലാത്തവരാണെങ്കിൽ കൂടുതൽ വൈകിക്കാതെ ഈ profitable ബിസിനസ്സുകളിൽ ഏതെങ്കിലുമൊന്ന്  തുടങ്ങുക.

Top 3 Profitable Business Ideas for Less Educated People.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വെജിറ്റേറിയൻ ആകുന്നതുകൊണ്ടുള്ള പ്രയോജനകളെ കുറിച്ച് അറിയുക

English Summary: Top 3 Profitable Business Ideas for Less Educated People

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds