Thumbnail: ക്യാരറ്റിൻറെ അതിശയിപ്പിക്കുന്ന 5 ആരോഗ്യാനുകൂല്യങ്ങൾ
ക്യാരറ്റിൻറെ അതിശയിപ്പിക്കുന്ന 5 ആരോഗ്യനുകൂല്യങ്ങൾ
5 Amazing Health Benefits Of Carrots
1. കാഴ്ച്ചശക്തി വർദ്ധിപ്പിക്കുന്നു (Boosts eye health)
ക്യാരറ്റിൽ അടങ്ങിയിരിക്കുന്ന lutein, lycopene, എന്നിവ കാഴ്ച്ചശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന vitamin A യും കാഴ്ചശക്തി വർധിപ്പിക്കുന്നു.
2. ശരീരഭാരം കുറയ്ക്കുന്നതിന് (Aids Weight Loss)
ശരീര ഭാരം കുറയ്ക്കുവാൻ dieting ചെയ്യുന്നവർക്ക്, ഭക്ഷണത്തിൽ fibre ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ക്യാരറ്റിൽ soluble fibre ഉം insoluble fibre ഉം ഉള്ളതുകൊണ്ട് ഏറെ ഗുണം ചെയ്യുന്നു. Fibre ദഹിക്കുന്നതിന് കൂടുതൽ സമയമെടുക്കുന്നതു കൊണ്ട്, വയറ് നിറഞ്ഞിരിക്കുന്ന പ്രതീതി ഉണ്ടാകുന്നു. ഇത് കൂടുതൽ ഭക്ഷണം കഴിക്കുവാനുള്ള പ്രവണത ഇല്ലാതാക്കുകയും തന്മൂലം ശരീരഭാരം കുറയുന്നതിന് സഹായവുമാകുന്നു.
3. ദഹനത്തിന് (Helps in digestion)
കാരറ്റിൽ അടങ്ങിയിരിക്കുന്ന fibre ദഹനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ക്യാരറ്റ്, മലത്തിന്റെ അളവ് വർധിപ്പിക്കുകയും, smooth ഉം ആക്കുന്നതുകൊണ്ട്, മലബന്ധത്തെ (constipation) തടയുന്നു.
4. നന്നല്ലാത്ത കൊളെസ്റ്ററോളിന്റെ അളവ് കുറയ്ക്കുന്നു (Fights cholesterol and boosts heart health)
ക്യാരറ്റിൽ അടങ്ങിയിരിക്കുന്ന fibre, രക്തധമനികളിലേയും മറ്റുമുള്ള നന്നല്ലാത്ത കൊളെസ്റ്ററോൾ (LDL cholesterol) നീക്കം ചെയ്‌ത് heart ൻറെ ആരോഗ്യം നിലനിർത്തുന്നു. DK Publishing പ്രസിദ്ധികരിച്ച 'Healing Foods' അനുസരിച്ച് ക്യാരറ്റിൽ, LDL cholesterol നെ കുറയ്ക്കാൻ കഴിവുള്ള ഒരു തരം calcium ഉണ്ടെന്നാണ്.
5. രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് (Lowers Blood Pressure)
LDL cholesterol കുറയ്ക്കുന്നതിന് പുറമെ, carrot രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു. കാരറ്റിൽ അടങ്ങിയിരിക്കുന്ന potassium രക്ത ധമനികളുടെ പ്രഷർ കുറച്ച് രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കുന്നു. അങ്ങനെ, ക്യാരറ്റ് ഭക്ഷിക്കുന്നത്, blood pressure മൂലം ഉണ്ടാകുന്ന atherosclerosis, strokes, and heart attacks, എന്നീ അവസ്ഥകളിൽ നിന്ന് രക്ഷനേടാൻ സഹായിക്കുന്നു.
Amazing Health Benefits Of Carrots

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments