<
  1. Farm Tips

ഏത് ചെടികൾക്കും പ്രയോഗിക്കാവുന്ന ഈ കീടനാശിനി തയ്യാറാക്കാൻ ഒരു പിടി അരി മാത്രം മതി

ചെടികൾ ഏതായാലും പ്രയോഗിക്കാവുന്ന ഒരു കീടനാശിനിയുണ്ട്. എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു കീടനാശിനിയാണിത്. ഈ കീടനാശിനി തയ്യാറാക്കാൻ വെറും ഒരു പിടി അരിയുടെ ആവശ്യമേ ഉള്ളു.

Meera Sandeep

ചെടികൾ ഏതായാലും പ്രയോഗിക്കാവുന്ന ഒരു കീടനാശിനിയുണ്ട്. എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു കീടനാശിനിയാണിത്. ഈ കീടനാശിനി തയ്യാറാക്കാൻ വെറും ഒരു പിടി അരിയുടെ ആവശ്യമേ ഉള്ളു.

അരി ഒരു പിടിയെടുത്ത് ഒരു ലിറ്റർ വെള്ളത്തിലിട്ട് ഒരാഴ്ച്ച അടച്ചു വെക്കുക. ഏഴ് ദിവസം കഴിഞ്ഞാൽ അടപ്പ് തുറന്ന് അരിച്ചെടുക്കുക. ഈ വെള്ളം 15 ദിവസത്തിലൊരിക്കൽ ചെടിയുടെ ഇലകളിൽ സ്പ്രേ ചെയ്‌തുകൊടുക്കാം.

You can use this pesticide for any plant. Can be made at home easily. Only a handful of rice is enough to prepare this pesticide.

Take a handful of rice and put it in a liter of water and keep it covered for a week. After seven days, open the lid and strain it. The leaves of the plant can be sprayed once in 15 days.

പച്ചക്കറികളിലെ കീടനാശിനി നീക്കാൻ അടുക്കളവിദ്യ

#krishijagran #kerala #farmtips #effective #pesticide 

 

English Summary: A handful of rice is enough to make this pesticide that can be applied to any plant

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds