വീട്ടിൽ കറിയിൽ ഉപയോഗിക്കാൻ വാങ്ങുന്ന മല്ലിയിൽ കുറച്ചെടുത്ത് മുളപ്പിക്കാം. മല്ലിപ്പൊടിയല്ല, മുഴുവൻ മല്ലി. ആദ്യം പാകാനുളള മല്ലി എടുത്ത് ചപ്പാത്തി പരത്തുന്ന തടി കൊണ്ട് ചെറുതായി ഉരുട്ടുക. മല്ലികൾ ഏകദേശം രണ്ടായി പിളർന്ന പരുവമാകുംYou can grow some of the coriander you buy for home use in curry. Not coriander powder, but whole coriander. First take the coriander and roll it lightly with a chapati spreader. Coriander is about two halved..
വീട്ടിൽ കറിയിൽ ഉപയോഗിക്കാൻ വാങ്ങുന്ന മല്ലിയിൽ കുറച്ചെടുത്ത് മുളപ്പിക്കാം. മല്ലിപ്പൊടിയല്ല, മുഴുവൻ മല്ലി. ആദ്യം പാകാനുളള മല്ലി എടുത്ത് ചപ്പാത്തി പരത്തുന്ന തടി കൊണ്ട് ചെറുതായി ഉരുട്ടുക. മല്ലികൾ ഏകദേശം രണ്ടായി പിളർന്ന പരുവമാകുംYou can grow some of the coriander you buy for home use in curry. Not coriander powder, but whole coriander. First take the coriander and roll it lightly with a chapati spreader. Coriander is about two halved.. മിക്കതും രണ്ടായ് പിളർന്നിട്ടുണ്ടാവും. പിളർന്ന മല്ലികൾ ഒരു രാത്രി വെളളത്തിൽ കുതിരാനിടുക .പിറ്റേന്ന് വെളളം ഊറ്റിക്കളഞ്ഞിട്ട് പിളർന്ന മല്ലികൾ ഒരു പാത്രത്തിലിട്ട് നനഞ്ഞ തുണികൊണ്ട് മൂടുക .അല്ലെങ്കിൽ നനഞ്ഞ തുണി/ ടിഷ്യു ഇവയിൽ പൊതിഞ്ഞു വയ്ക്കാം.വെളളം ഒഴിക്കരുത്.എന്നാൽ നനവുണ്ടാവുകയും വേണം.അതുകൊണ്ട് ആവശ്യമെങ്കിൽ വെളളം ചെറുതായി തളിച്ചു കൊടുക്കാം.അഞ്ചാറു ദിവസം ആകുമ്പോൾ ചെറുതായി മുള വരും അപ്പോൾ ഒരു പാത്രത്തിൽ നിറച്ച പോട്ടിംഗ് മിക്സറിൽ പാകാം മല്ലി വേഗം കിളിർക്കുന്നത് കാണാം.മല്ലി ചെടി തയ്യാർ...
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments