കീടങ്ങളെ തുരത്താന്‍ കോള പോലുള്ള കൃത്രിമ പാനീയങ്ങള്‍
വിവിധ തരം കൃത്രിമ പാനീയങ്ങള്ളായ കോളയും മറ്റും വിപണിയില്‍ വ്യാപകമാണ്.ഇവ ശരീരത്തിന് ദോഷമാണെങ്കിലും തുരത്താന്‍ ജൈവകൃഷിയില്‍ ഇത്തരം പാനീയങ്ങള്‍ കൊണ്ടു ചില ഉപയോഗങ്ങളുണ്ട്. അടുക്കളത്തോട്ടത്തിലും പൂന്തോട്ടത്തിലും ശല്യമാകുന്ന കീടങ്ങളെ വിവിധ തരം കോളകള്‍ ഉപയോഗിക്കാം.

2. കോളകൊണ്ട് കെണികളുമുണ്ടാക്കാം. ഒരു പരന്ന പാത്രത്തില്‍ കോള ഒഴിച്ച് തോട്ടത്തില്‍ കുഴിച്ചിടുക. പ്രാണികളും ഒച്ചുകളുമെല്ലാം ഇതില്‍ വീണു ചത്തുകൊള്ളും.
3. ഗ്രോബാഗില്‍ ശല്യമായി എത്തുന്ന ഒച്ചുകളെ തുരത്താനും കോള പോലുള്ള പാനീയങ്ങള്‍ ഉപയോഗിക്കാം. വീടിനോട് ചേര്‍ന്നും ജനല്‍പ്പടിയിലുമെല്ലാം വച്ച ഗ്രോബാഗിലും ചട്ടിയിലുമെല്ലാം ഇതു ധൈര്യമായി തളിക്കാം. കുട്ടികളും മറ്റും അടുത്തുവന്നാലും പേടിക്കേണ്ട കാര്യമില്ലല്ലോ.
4. ഉറുമ്പ്, പാറ്റ എന്നിവയുടെ ശല്യം കൂടുകയാണെങ്കില്‍ കോള തളിക്കാം. ഇവറ്റകളുടെ പുറത്ത് തളിക്കുന്നതാണ് നല്ലത്.
5. മിത്രകീടങ്ങളെ ആകര്‍ഷിക്കാനും കോളകള്‍ സഹായിക്കും. ഇവയുടെ മധുരം മിത്രകീടങ്ങളെ ആകര്‍ഷിക്കും.
English Summary: Artificial drinks and cola to remove pests in plants
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments