വിലക്കുറവുള്ള വസ്തുക്കൾ കൊണ്ട് ജൈവകീടനാശിനി ഉണ്ടാക്കാം.
അതതു പ്രദേശത്തുനിന്നും ലഭ്യമായതും വിലക്കുറവുളളതുമായ വസ്തുക്ക ൾ ഉപയോഗിച്ചു തയാറാക്കാവുന്ന ഒരു ജൈവകീടനാശിനിയെക്കുറിച്ച് താഴെ വിവരിക്കുന്നു. The following is a list of pesticides that can be prepared using locally available and inexpensive materials.
രാസകീടനാശിനികൾ വിഷമാണ്. ഇത് ശത്രുകീടങ്ങൾക്കെന്നതുപോലെ മിത്രകീടങ്ങൾക്കും മാരകമാണ്. കൂടാതെ പരിസ്ഥിതിയെ ദുഷിപ്പിക്കും. എന്നാൽ ജൈവ കീടനാശിനികൾ ഒട്ടും ദോഷമില്ലാത്തതും വലിയ ചിലവില്ലാത്തതും ഫലപ്രദവുമാണ്.
രാസകീട നാശിനികൾ ഉപയോഗിച്ചുളള വിളവും വിഷമയമാകും. ആ പ്രദേശം പോലും വിഷമയമാകും. ഇക്കാരണങ്ങളാല്‍ കർഷകര്‍ കൂടുതലായും ജൈവകീടനാശിനികളെയാണ് ആശ്രയിക്കുന്നത്. Crops treated with pesticides can also be toxic. Even that area can be toxic. For these reasons, farmers are increasingly relying on bio-pesticides. .
അതതു പ്രദേശത്തുനിന്നും ലഭ്യമായതും വിലക്കുറവുളളതുമായ വസ്തുക്ക ൾ ഉപയോഗിച്ചു തയാറാക്കാവുന്ന ഒരു ജൈവകീടനാശിനിയെക്കുറിച്ച് താഴെ വിവരിക്കുന്നു. ഇതു തയാറാക്കുന്നതിനാവശ്യമായ വസ്തുക്കള്‍.
വെളുത്തുളളി –––––––––––– ഒരു കി.ഗ്രാം
മണ്ണെണ്ണ –––––––––––––––– 100 മി.ലീ
ഇഞ്ചി –––––––––––––––––––– 500 ഗ്രാം
പുകയില––––––––––––––––– 500 ഗ്രാം
പച്ചമുളക്––––––––––––––––– 500 ഗ്രാം.
കുരുമുളക്––––––––––––––––––200 ഗ്രാം
വേപ്പെണ്ണ––––––––––––––––––– 200 മി.ലീ.
സോപ്പ്–––––––––––––––––––––– 30 ഗ്രാം
വെള്ളം–––––––––––––––––––––– 50 ലിറ്റര്‍
ഈ മിശ്രിതം എല്ലാ വിളകളിലും കാണുന്ന കീടങ്ങളെ അകറ്റാന്‍ നന്ന്.
English Summary: Bio-pesticides can be made with inexpensive materials.
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments