മോരും തേങ്ങാപ്പാലും അഞ്ച് ലിറ്റര്വീതം ഒരു മണ്കലത്തില് എടുത്ത് ചാണക കൂനക്കുള്ളില് ശ്രദ്ധയോടെ വയ്ക്കുക. ഒരാഴ്ച ഇങ്ങനെ സൂക്ഷിക്കണം. ചാണക കൂനയ്ക്കുള്ളിലെ ചൂട് പുളിക്കല് പക്രിയ ത്വരിതപ്പെടുത്തും. ഒരാഴ്ച കഴിയുമ്പോള് മിശ്രിതം ഉപയോഗിക്കാന് തയ്യാറാവുകയും ചെയ്യും.
പച്ചക്കറികളിലും മറ്റ് ഹ്രസ്വകാലവിളകളിലും വളര്‍ച്ചാത്വരകമായി ഉപയോഗിക്കാം. മോരും തേങ്ങാപ്പാലുമാണ് പ്രധാന ചേരുവകള്‍.
ഉണ്ടാക്കുന്ന വിധം .
മോരും തേങ്ങാപ്പാലും അഞ്ച് ലിറ്റര്വീതം ഒരു മണ്കലത്തില് എടുത്ത് ചാണക കൂനക്കുള്ളില് ശ്രദ്ധയോടെ വയ്ക്കുക. ഒരാഴ്ച ഇങ്ങനെ സൂക്ഷിക്കണം. ചാണക കൂനയ്ക്കുള്ളിലെ ചൂട് പുളിക്കല് പക്രിയ ത്വരിതപ്പെടുത്തും.
ഒരാഴ്ച കഴിയുമ്പോള് മിശ്രിതം ഉപയോഗിക്കാന് തയ്യാറാവുകയും ചെയ്യും. ഈ ലായനി 10% വീര്യത്തില്‍ നേര്‍പ്പിച്ച് 15 ദിവസത്തിലൊരിക്കലോ ഒരു മാസം കൂടുമ്പോഴോ ഇലകളില്‍ തളിക്കാം. ചെടികൾ നന്നായി തഴച്ചു വളരുന്നതിനൊപ്പം മികച്ച വിളവും ലഭിക്കും.
English Summary: Buttermilk - coconut- milk mixture
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments