കശുമാവ് തോട്ടം നിർമ്മാണത്തിന് പദ്ധതി
കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി കശുമാവ് കൃഷി വ്യാപിപ്പിക്കുന്നതിനായ് നടപ്പിലാക്കുന്ന പദ്ധതിയാണ് കശുമാവ് തോട്ടം നിർമ്മാണ പദ്ധതി. പദ്ധതി പ്രകാരം കുറഞ്ഞത് രണ്ട് ഹെക്ടറിലെങ്കിലും കൃഷി ചെയ്യുന്നവർക്ക് കശുമാവിൻ തൈകൾ സൗജന്യമായ് ലഭിക്കുന്നതാണ്. നിലം ഒരുക്കൽ പ്രവർത്തനങ്ങളടക്കമുള്ള കാർഷിക പ്രവർത്തനങ്ങൾക്കായ് ഹെക്ടറിന് പതിമൂന്നായിരം രൂപ സർക്കാർ ഫണ്ട് ലഭിക്കുന്ന മുറക്ക് അനുവദിക്കും.
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments