ഷൂസ് ധരിക്കുന്ന കന്നുകാലികൾ കർണാടകത്തിൽ സാധാരണമാകുന്നു.കർണാടക വെറ്ററിനറി അനിമൽ ആൻഡ് ഫിഷറീസ് സയൻസ് സർവകലാശാലയാണ് കന്നുകാലികൾക്ക് ധരിക്കാവുന്ന സ്മാർട്ട് ഷൂ വികസിപ്പിച്ചത്. ഇതിന്റെ പ്രദർശനം ശിവമൊഗ്ഗ വെറ്ററിനറി കോളേജിൽ നടന്നു. പശുവിന്റെ കുളമ്പിൽ ഉറപ്പിക്കാവുന്നതരം റബർ ഷൂവാണിത്.
കുളമ്പുവഴി പകരുന്ന രോഗങ്ങളിൽ നിന്ന് കാലികൾക്ക് രക്ഷ നൽകാനാണ് ഈ ഷൂസെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ആദ്യഘട്ടത്തിൽ ഷൂ ഒന്നിന് 1000 രൂപ ചെലവു വന്നെങ്കിലും 100 രൂപയ്ക്ക് ലഭ്യമാക്കാനുള്ള ഗവേഷണം പുരോഗമിക്കുകയാണെന്ന് സർവകലാശാല അസോസിയേറ്റ് പ്രൊഫസർ ദുലപ്പ മേലിനമണി പറഞ്ഞു.
ഇനി കന്നുകാലികൾക്കും ഷൂസ്
ഷൂസ് ധരിക്കുന്ന കന്നുകാലികൾ കർണാടകത്തിൽ സാധാരണമാകുന്നു.കർണാടക വെറ്ററിനറി അനിമൽ ആൻഡ് ഫിഷറീസ് സയൻസ് സർവകലാശാലയാണ് കന്നുകാലികൾക്ക് ധരിക്കാവുന്ന സ്മാർട്ട് ഷൂ വികസിപ്പിച്ചത്. ഇതിന്റെ പ്രദർശനം ശിവമൊഗ്ഗ വെറ്ററിനറി കോളേജിൽ നടന്നു. പശുവിന്റെ കുളമ്പിൽ ഉറപ്പിക്കാവുന്നതരം റബർ ഷൂവാണിത്.
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments