മട്ടുപ്പാവ് കൃഷിയിൽ ഉണങ്ങിപ്പൊടിഞ്ഞ കരിയിലകള്‍ പ്രയോജനപ്പെടുത്താം
മട്ടുപ്പാവ് കൃഷിയിൽ മണ്ണിൻ്റെയും, ജൈവവളത്തിൻ്റെയും ലഭ്യതക്കുറവ് ഏറെ ബുദ്ധിമുട്ടാക്കുന്നു. എന്നാൽ മട്ടുപ്പാവുക്കുറിശിയിൽ കൃഷിയിൽ കരിയില പ്രയോജനപ്പെടുത്താം.
മട്ടുപ്പാവ് കൃഷിയിൽ മണ്ണിൻ്റെയും, ജൈവവളത്തിൻ്റെയും ലഭ്യതക്കുറവ് ഏറെ ബുദ്ധിമുട്ടാക്കുന്നു. എന്നാൽ മട്ടുപ്പാവുക്കുറിശിയിൽ കൃഷിയിൽ കരിയില പ്രയോജനപ്പെടുത്താം. മണ്ണ് ലഭ്യമല്ലാത്ത സ്ഥലത്ത് കരിയില ചേര്‍ത്താല്‍ പോട്ടിങ് മിശ്രിതത്തിന്റെ അളവ് കുറയ്ക്കാം. ടെറസിന് ഭാരമുണ്ടാകില്ല. കരിയില പൊടിഞ്ഞ് മണ്ണിനോട് ചേര്‍ന്ന് വളമാകും എന്തൊക്കെയാണ് ഉണങ്ങിയ ചാണകപ്പൊടി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
1. ഉണങ്ങിയ നനവ് മാറിയ ചാണകപ്പൊടി ഉപയോഗിക്കുക.
2. വെയിലത്ത് പച്ചച്ചാണകം ഉണക്കിയെടുക്കരുത്. തണലത്ത് തന്നെ ഉണക്കണം.
3. ചാണകത്തിലെ പുഴുക്കളെ നശിപ്പിക്കണം. കൊമ്പന്‍ചെല്ലിയുടെ ലാര്‍വകള്‍ ഇതില്‍ ഉണ്ടാകാം.
4. പശു ഭക്ഷിക്കുന്ന പുല്ലുകളുടെ വിത്തുകള്‍ ചാണകത്തോടൊപ്പം പുറത്തു വരും. ഇവ എടുത്തുകളഞ്ഞാല്‍ കളകള്‍ മുളച്ചു വരില്ല.
English Summary: dry leaves for terrace farming
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments