1. Farm Tips

ലോക്ഡൗൺ :കർഷകർക്കായി ഹെൽപ്പ് ഡസ്ക്

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ പാലക്കാട് കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കർഷകർക്ക് കൃഷി സംബന്ധമായ വിവരങ്ങൾക്കും സംശയനിവാരണത്തിനുമായി ഹെൽപ് ഡസ്ക് ആരംഭിക്കുന്നു. നെൽകൃഷി, പച്ചക്കറി കൃഷി , ജൈവകൃഷി രീതികൾ, രോഗകീടനിയന്ത്രണം , വളപ്രയോഗം, കളനിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ കർഷകർക്ക് ഹെൽപ് ഡസ്ക്കുമായി ബന്ധപ്പെടാം.

Gireesh Ayilakkad

ലോക്ഡൗൺ :കർഷകർക്കായി ഹെൽപ്പ് ഡസ്ക്

കീടരോഗ നിയന്ത്രണം

പച്ചക്കറി കൃഷി

കാർഷിക യന്ത്രവത്ക്കരണം

വിള പരിചരണം കളനിയന്ത്രണം

പഴം പച്ചക്കറി സംസ്ക്കരണം

കാലിവളർത്തൽ

English Summary: help desck kvk palakkad

Like this article?

Hey! I am Gireesh Ayilakkad. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds