തിരുവനന്തപുരം ശ്രീകാര്യത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം തയ്യാറാക്കിയ നന്മ എന്ന ജൈവ കീടനാശിനി വാഴയിലെ മാണപ്പുഴുവിനെ നിയന്ത്രിക്കാന്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിരിക്കുന്നു. ഒരു ലിറ്റര്‍ വെളളത്തില്‍ ഒരു കിലോ ചാണകം കലക്കി അതില്‍ 200 മില്ലി. 'നന്മ' ചേര്‍ത്ത് നന്നായി ഇളക്കുക. ചെത്തി വൃത്തിയാക്കിയ വാഴക്കന്നില്‍ ഈ മിശ്രിതം പുരട്ടി തണലിലുണക്കുക. ഒരു ദിവസം വെയിലു കൊണ്ടുണക്കിയ കുഴിയില്‍ ഈ കന്ന് നടുക. രണ്ടാഴ്ച കഴിഞ്ഞ് ഒരു ലിറ്റര്‍ വെളളത്തില്‍ 20 മില്ലി 'നന്മ' കലക്കി പുതുനാമ്പില്‍ വീഴാതെ ചെടിയുടെ അടിവശം നന്നായി നനയ്ക്കുക.
വാഴയിലെ മാണപ്പുഴുവിനെതിരെ 'നന്മ'
തിരുവനന്തപുരം ശ്രീകാര്യത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം തയ്യാറാക്കിയ നന്മ എന്ന ജൈവ കീടനാശിനി വാഴയിലെ മാണപ്പുഴുവിനെ നിയന്ത്രിക്കാന്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിരിക്കുന്നു.
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments