Farm Tips

ജൈവ വിനാഗിരി നിർമ്മാണ രഹസ്യം

ജൈവ വിനാഗിരി നിർമ്മാണ രഹസ്യം

നമ്മൾ അച്ചാറുകളിലും മറ്റും ഉപയോഗിക്കുന്നതിനായ് വിപണികളിൽ നിന്നും വാങ്ങുന്ന വിനാഗിരി, കെമിക്കലുകൾ ഉപയോഗിച്ചാണല്ലോ തയ്യാറാക്കുന്നത്....

എന്നാൽ കെമിക്കലുകൾ ഒന്നും തന്നെ ഉപയോഗിക്കാതെ തികച്ചും ജൈവ രീതിയിൽ നമ്മുടെ വിട്ടിൽ വെച്ച് തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് സ്വാഭാവികമായ വിനാഗിരി. യാതൊരു വിധ രാസവസ്തുക്കളും ഇവയുടെ നിർമ്മാണത്തിന് ഉപയോഗിക്കപ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ്

നിർമ്മാണത്തിന് ആവശ്യമായ സാധനങ്ങൾ.

1,കരിക്കിൻവെള്ളം-1ലിറ്റർ

2, ഉണ്ടശർക്കര. - 100 gm

ഇവ രണ്ടും നന്നായ് മിക്സ് ചെയ്ത്. ഒരു പാത്രത്തിൽ ഭദ്രമായ് അടച്ച് 15 ദിവസം വെച്ചാൽ രാസവസ്തുക്കളില്ലാത്ത സ്വാഭാവിക വിനാഗിരി തയ്യാറായ് കഴിഞ്ഞു.


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine