- സമൃദ്ധ
ചേരുവ : പച്ചമത്തി, ശര്‍ക്കര
ഉപയോഗരീതി : രണ്ട് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് നാനിലപ്രായം മുതല്‍ 10 ദിവസത്തിലൊരിക്കല്‍ പച്ചക്കറി വിളകളില്‍ തളിക്കുക. - സമ്പുഷ്ട
ചേരുവ : ഗോമൂത്രം, ശീമക്കൊന്ന
ഉപയോഗരീതി : 50 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച് ഉപയോഗിക്കാം. ഒരു ലിറ്റര്‍ സമ്പുഷ്ടയില്‍ 25 ഗ്രാം കാന്താരിമുളകു കൂടി അരച്ചു ചേര്‍ത്താല്‍ പുഴുക്കളെ നിയന്ത്രിക്കാം. - ശ്രേഷ്ഠ
ചേരുവ : ഇ.എഎം. സ്‌റഅറോക്ക് ലായനി, ശര്‍ക്കര
ഉപയോഗരീതി : രണ്ടു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ഇലകളില്‍ തളിക്കുക - സമ്പൂര്‍ണ (പഞ്ചഗവ്യം)
ചേരുവ : പച്ചച്ചാണകം, ഗോമൂത്രം, പാല്‍, നെയ്യ്, തൈര്, പാളയന്‍കോടന്‍ പഴം
ഉപയോഗരീതി : 30 മില്ലി ഒരു ലിറഅറര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് നാലിലപ്രായം മുതല്‍ പച്ചക്കറി വിളകളില്‍ തളിക്കുക.
സസ്യവളര്‍ച്ച ത്വരിതപ്പെടുത്താന്‍ ചില റെഡിമെയ്ഡ് ഉത്പന്നങ്ങള്‍
സമൃദ്ധ ചേരുവ : പച്ചമത്തി, ശര്‍ക്കര ഉപയോഗരീതി : രണ്ട് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് നാനിലപ്രായം മുതല്‍ 10 ദിവസത്തിലൊരിക്കല്‍ പച്ചക്കറി വിളകളില്‍ തളിക്കുക. സമ്പുഷ്ട ചേരുവ : ഗോമൂത്രം, ശീമക്കൊന്ന ഉപയോഗരീതി : 50 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച് ഉപയോഗിക്കാം. ഒരു ലിറ്റര്‍ സമ്പുഷ്ടയില്‍ 25 ഗ്രാം കാന്താരിമുളകു കൂടി അരച്ചു ചേര്‍ത്താല്‍ പുഴുക്കളെ നിയന്ത്രിക്കാം. ശ്രേഷ്ഠ ചേരുവ : ഇ.എഎം. സ്‌റഅറോക്ക് ലായനി, ശര്‍ക്കര ഉപയോഗരീതി : രണ്ടു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ഇലകളില്‍ തളിക്കുക സമ്പൂര്‍ണ (പഞ്ചഗവ്യം) ചേരുവ : പച്ചച്ചാണകം, ഗോമൂത്രം, പാല്‍, നെയ്യ്, തൈര്, പാളയന്‍കോടന്‍ പഴം ഉപയോഗരീതി : 30 മില്ലി ഒരു ലിറഅറര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് നാലിലപ്രായം മുതല്‍ പച്ചക്കറി വിളകളില്‍ തളിക്കുക.
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments