1. Farm Tips

സസ്യവളര്‍ച്ച ത്വരിതപ്പെടുത്താന്‍ ചില റെഡിമെയ്ഡ് ഉത്പന്നങ്ങള്‍

സമൃദ്ധ ചേരുവ : പച്ചമത്തി, ശര്‍ക്കര ഉപയോഗരീതി : രണ്ട് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് നാനിലപ്രായം മുതല്‍ 10 ദിവസത്തിലൊരിക്കല്‍ പച്ചക്കറി വിളകളില്‍ തളിക്കുക. സമ്പുഷ്ട ചേരുവ : ഗോമൂത്രം, ശീമക്കൊന്ന ഉപയോഗരീതി : 50 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച് ഉപയോഗിക്കാം. ഒരു ലിറ്റര്‍ സമ്പുഷ്ടയില്‍ 25 ഗ്രാം കാന്താരിമുളകു കൂടി അരച്ചു ചേര്‍ത്താല്‍ പുഴുക്കളെ നിയന്ത്രിക്കാം. ശ്രേഷ്ഠ ചേരുവ : ഇ.എഎം. സ്‌റഅറോക്ക് ലായനി, ശര്‍ക്കര ഉപയോഗരീതി : രണ്ടു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ഇലകളില്‍ തളിക്കുക സമ്പൂര്‍ണ (പഞ്ചഗവ്യം) ചേരുവ : പച്ചച്ചാണകം, ഗോമൂത്രം, പാല്‍, നെയ്യ്, തൈര്, പാളയന്‍കോടന്‍ പഴം ഉപയോഗരീതി : 30 മില്ലി ഒരു ലിറഅറര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് നാലിലപ്രായം മുതല്‍ പച്ചക്കറി വിളകളില്‍ തളിക്കുക.

KJ Staff
pancha
  •  സമൃദ്ധ
    ചേരുവ : പച്ചമത്തി, ശര്‍ക്കര
    ഉപയോഗരീതി : രണ്ട് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് നാനിലപ്രായം മുതല്‍ 10 ദിവസത്തിലൊരിക്കല്‍ പച്ചക്കറി വിളകളില്‍ തളിക്കുക.

  •  സമ്പുഷ്ട
    ചേരുവ : ഗോമൂത്രം, ശീമക്കൊന്ന
    ഉപയോഗരീതി : 50 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച് ഉപയോഗിക്കാം. ഒരു ലിറ്റര്‍ സമ്പുഷ്ടയില്‍ 25 ഗ്രാം കാന്താരിമുളകു കൂടി അരച്ചു ചേര്‍ത്താല്‍ പുഴുക്കളെ നിയന്ത്രിക്കാം.

  • ശ്രേഷ്ഠ
    ചേരുവ : ഇ.എഎം. സ്‌റഅറോക്ക് ലായനി, ശര്‍ക്കര
    ഉപയോഗരീതി : രണ്ടു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ഇലകളില്‍ തളിക്കുക

  • സമ്പൂര്‍ണ (പഞ്ചഗവ്യം)
    ചേരുവ : പച്ചച്ചാണകം, ഗോമൂത്രം, പാല്‍, നെയ്യ്, തൈര്, പാളയന്‍കോടന്‍ പഴം
    ഉപയോഗരീതി : 30 മില്ലി ഒരു ലിറഅറര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് നാലിലപ്രായം മുതല്‍ പച്ചക്കറി വിളകളില്‍ തളിക്കുക.
English Summary: organic

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters