<
  1. Farm Tips

കമുക് നടേണ്ടതെങ്ങിനെ

അരക്കനട്ട് എന്ന ഇംഗ്ലീഷ് പദം അടയ്ക്ക എന്ന മലയാള പദത്തിൽ നിന്നാണ് ഉദ്ഭവിച്ചത്. വെള്ളക്കെട്ടില്ലാത്ത എല്ലാത്തരം മണ്ണിലും കമുക് നന്നായ് വളരുമെങ്കിലും ചെമ്മണ്ണും, എക്കൽമണ്ണും ഇവയുടെ കൃഷിക്ക് അനുയോജ്യമാണ്. ജലസേചന സൗകര്യങ്ങളും ഉറപ്പ് വരുത്തണം. തൈകൾ നടേണ്ട വിധം. മികച്ച ഉല്പാദനം നേടിയെടുക്കുന്നതിനായ് മികച്ച തൈകൾ തന്നെ കൃഷി ചെയ്യുന്നതിനും തിരഞ്ഞെടുക്കണം.

Gireesh Ayilakkad

കമുക് നടേണ്ടതെങ്ങിനെ

തൈകൾ നടേണ്ട വിധം.

നടേണ്ട വിധം.

തോട്ടമടിസ്ഥാനത്തിൽ കൃഷി

English Summary: planting arecanut

Like this article?

Hey! I am Gireesh Ayilakkad. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds