മഴയോ വെള്ളക്കെട്ടോ ബാധിക്കാത്ത വിളയാണ് തെങ്ങു എങ്കിലും മഴക്കാലം എത്തുന്നതിനു മുൻപ് തെങ്ങിൻ തോട്ടത്തിൽ ചെയ്യേണ്ട ചില ജോലികൾ ഉണ്ട് . അവ എന്തൊക്കെ എന്ന് നോക്കാം
മഴയോ വെള്ളക്കെട്ടോ ബാധിക്കാത്ത വിളയാണ് തെങ്ങു എങ്കിലും മഴക്കാലം എത്തുന്നതിനു മുൻപ് തെങ്ങിൻ തോട്ടത്തിൽ ചെയ്യേണ്ട ചില ജോലികൾ ഉണ്ട് . അവ എന്തൊക്കെ എന്ന് നോക്കാം.
തെങ്ങിൻ തോട്ടത്തിൽ നിന്നുള്ള മണ്ണൊലിപ്പ് തടയുവാനായി ഇടവരമ്പുകൾ ബലപ്പെടുത്തുകയും നീർവാർച്ചക്കുള്ള ചാലുകൾ വൃത്തിയാക്കുകയും വേണം.
തെങ്ങിന് ചുറ്റും ആറടി അർഥവ്യത്യാസവും 20 -25 സിഎം ആഴവുമുള്ള തടം തുറന്നു തെങ്ങൊന്നിന് ഒരു കിലോ വീതം കുമ്മായം ചേർക്കണം.
കുമ്മായം ചേർത്ത ഒരാഴ്ച കഴിഞ്ഞാൽ 25 കിലോ ജൈവ വളവും ചേർക്കാം.
മഴ കിട്ടിയതും 185 ഗ്രാം യുറീയ, 210 ഗ്രാമ റോക്ക് ഫോസ്ഫേറ്റ് ,285 ഗ്രാമ പൊട്ടാഷ് കൂട്ടിക്കലർത്തി തെങ്ങിൻ തടത്തിൽ ചേർക്കണം
കുമിൾ രോഗങ്ങൾ ക്കെതിരെ ഒരു പ്രതിരോധ നടപടിയായി ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തെളിക്കണം.
കടപ്പാട് : കാർഷിക വിവര സങ്കേതം
English Summary: Protetion of coconut tree before rainy season
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments