1. Farm Tips

മഴക്കാലത്തിനു മുൻപേ തെങ്ങിന്റെ പരിചരണം

മഴയോ വെള്ളക്കെട്ടോ ബാധിക്കാത്ത വിളയാണ് തെങ്ങു എങ്കിലും മഴക്കാലം എത്തുന്നതിനു മുൻപ് തെങ്ങിൻ തോട്ടത്തിൽ ചെയ്യേണ്ട ചില ജോലികൾ ഉണ്ട് . അവ എന്തൊക്കെ എന്ന് നോക്കാം

KJ Staff
coconut tree

മഴയോ വെള്ളക്കെട്ടോ ബാധിക്കാത്ത വിളയാണ് തെങ്ങു എങ്കിലും മഴക്കാലം എത്തുന്നതിനു മുൻപ് തെങ്ങിൻ തോട്ടത്തിൽ ചെയ്യേണ്ട ചില ജോലികൾ ഉണ്ട് . അവ എന്തൊക്കെ എന്ന് നോക്കാം.

  1. തെങ്ങിൻ തോട്ടത്തിൽ നിന്നുള്ള മണ്ണൊലിപ്പ് തടയുവാനായി ഇടവരമ്പുകൾ ബലപ്പെടുത്തുകയും നീർവാർച്ചക്കുള്ള ചാലുകൾ വൃത്തിയാക്കുകയും വേണം.
  2. തെങ്ങിന് ചുറ്റും ആറടി അർഥവ്യത്യാസവും 20 -25 സിഎം ആഴവുമുള്ള തടം തുറന്നു തെങ്ങൊന്നിന് ഒരു കിലോ വീതം കുമ്മായം ചേർക്കണം.
  3. കുമ്മായം ചേർത്ത ഒരാഴ്ച കഴിഞ്ഞാൽ 25 കിലോ ജൈവ വളവും ചേർക്കാം.
  4. മഴ കിട്ടിയതും 185 ഗ്രാം യുറീയ, 210 ഗ്രാമ റോക്ക് ഫോസ്ഫേറ്റ് ,285 ഗ്രാമ പൊട്ടാഷ് കൂട്ടിക്കലർത്തി തെങ്ങിൻ തടത്തിൽ ചേർക്കണം
  5. കുമിൾ രോഗങ്ങൾ ക്കെതിരെ ഒരു പ്രതിരോധ നടപടിയായി ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തെളിക്കണം.

കടപ്പാട് : കാർഷിക വിവര സങ്കേതം

English Summary: Protetion of coconut tree before rainy season

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds