കരിക്കിൻ വെള്ളം ആരോഗ്യത്തിന് നല്ലതാണോ?
ശരീരത്തിന് ദോഷകരമായ് ഭവിക്കും എന്ന രീതിയിൽ ചില ആളുകൾ കരിക്കിൻ വെള്ളം കുടിക്കുന്നതിൽ നിന്ന് മാറി നിൽക്കുന്നത് കാണാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ കരിക്കിൻവെള്ളത്തിൽ എന്താണുള്ളത്. എന്തായാലും നമ്മുക്ക തൊന്ന് പരിശോധിക്കാം പ്രകൃതിയിൽ ലഭ്യമായ പാനിയങ്ങളിൻ, യഥാർത്ഥത്തിൽ കലർപ്പില്ലാത്ത ഒരു പോഷക പാനിയമാണ് കരിക്കിൻ വെള്ളം. ഇന്നത്തെ ചൂട് കൂടിയ കാലാവസ്ഥയിൽ ശരീരത്തിലുണ്ടാകുന്ന നിർജ്ജലീകരണത്തിനെതിരെ ഫലപ്രദമായ് പ്രയോജനപ്പെടുന്ന ഒരു സ്വാഭാവിക പാനീയം കൂടിയാണിത്.
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments