-
-
Technical
കൃഷിയിലും നാനോടെക്‌നോളജി
നാനോടെക്‌നോളജിയുടെ ഗുണഫലങ്ങള്‍ ആരോഗ്യമേഖലയില്‍ അത്ഭുതങ്ങള്‍ തീര്‍ക്കു ഇക്കാലത്ത് കൃഷിയിലും മാറ്റങ്ങള്‍ക്കു തുടക്കമിടുകയാണ്. ജലവും വളവും മികച്ച നിലയിലും കുറഞ്ഞ അളവിലും സസ്യങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള നാനോഫെര്‍'ിലൈസറുകള്‍ വിപണിയില്‍ എത്തിത്തുടങ്ങി. കീടനാശിനികള്‍ കൃത്യമായ പരിധിയില്‍ മാത്രം ഉപയോഗിക്കു നാനോ സൈഡുകളും പരീക്ഷണഘ'ത്തിലാണ്. കൂടുതല്‍ മികച്ച സസ്യങ്ങള്‍ ഉത്പ്പാദിപ്പിക്കാനുള്ള നാനോ എമള്‍ഷൈന്‍സ്ല, മണ്ണ് സംരക്ഷണത്തിനും മത്സ്യങ്ങള്‍ക്ക് മരുും ഭക്ഷണവും നല്‍കാനും സഹായിക്കു നാനോപാര്‍'ിക്കിള്‍സ്, മണ്ണും ജലവും ശുദ്ധീകരിക്കാനും മത്സ്യക്കുളം വൃത്തിയാക്കാനും സഹായിക്കു നാനോബ്രഷുകള്‍, മെംബ്രയിനുകള്‍ എിവ വിപണി കീഴടക്കാന്‍ ഇനി അധികകാലം കാത്തിരിക്കേണ്ടതില്ല. മണ്ണിന്റെ ഗുണമേന്മ, ചെടിയുടെ ആരോഗ്യം, നിയന്ത്രിത പാരിസ്ഥിതിക കൃഷി, പ്രിസിഷന്‍ ഫാമിംഗ് എിവയ്ക്ക് സാറ്റലൈറ്റുമായി ബന്ധപ്പെടുത്തിയുള്ള നാനോസെന്‍സറുകള്‍ പ്രയോഗത്തിലായിക്കഴിഞ്ഞു. കീടങ്ങളെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും മുന്‍കൂര്‍ വിവരം ലഭ്യമാക്കാനും അതിനനുസരിച്ച് കീടനാശിനി പ്രയോഗം, ജലഉപയോഗം തുടങ്ങിയവ ക്രമപ്പെടുത്താനും കര്‍്ഷകകരെ സഹായിക്കാന്‍ പ്രിസിഷന്‍ ഫാമിംഗ് ഉപകരിക്കും. ഇതുവഴി തൊഴില്‍ ചിലവ് കുറയ്ക്കാനും വേസ്റ്റേജ് നിയന്ത്രിക്കാനും കഴിയും. ഫാം മെഷീനുകള്‍ക്കു ത െസാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനം കൈക്കൊള്ളാന്‍ കഴിയു സാഹചര്യമാണ് ശാസ്ത്രജ്ഞര്‍ ലക്ഷ്യമിടുത്.
പ്രിസിഷന്‍ അഗ്രികള്‍ച്ചര്‍ ഉയര്‍ വിളവും കുറഞ്ഞ ചിലവുമാണ് ലക്ഷ്യമിടുത്. സാങ്കേതിക മികവ് കുറഞ്ഞവരെ ഉപയോഗിച്ചും കൃഷി ചെയ്യാന്‍ കഴിയുംവിധം യന്ത്രങ്ങളുടെ ക്ഷമത ഉയര്‍ത്തുകയാണ് ഇപ്പോള്‍ ചെയ്യുത്. റോബോ'ിക് ഫാമിംഗാണ് ആത്യന്തിക ലക്ഷ്യം. വയര്‍്‌ലെസ്സ് സെന്‍സറുകളാവും ഭാവിയില്‍ ഉപയോഗിക്കുക. വയലില്‍ വിന്യസിക്കു സെന്‍സറുകള്‍ വിളയെ സംബ്ബന്ധിച്ചും മണ്ണിനെ സംബ്ബന്ധിച്ചുമുള്ള വിവരങ്ങള്‍ അകലെയുള്ള ഒരു കേന്ദ്രത്തിലേക്കാവും നല്കുക. അതുകൊണ്ടുത െവിള സ്‌കൗ'ിംഗിന് കര്‍ഷകനോ അഗ്രി ബിസ്സിനസ്സ് എക്‌സിക്യൂ'ീവോ വേണ്ടിവരില്ല. ചുരുക്കത്തില്‍ കര്ഷികന്‍ നേരി'് പരിശോധി ച്ചിരു വൈറസുകളുടെ സാിധ്യം, മണ്ണിന്റെട പോഷണം തുടങ്ങിയവ നാനോ സ്‌കെയിലില്‍ കണ്ടെത്തി പരിഹാരമുണ്ടാക്കുത് യന്ത്രങ്ങളാവും.
ഈ രംഗത്ത് നടക്കു ചില പരീക്ഷണങ്ങള്‍ ഇവയാണ്. ജപ്പാനിലെ കൊയോ'ോ സര്‍വ്വകലാശാല നാനോ സാങ്കേതികവിദ്യ വഴി ബക്കിബാളുപയോഗിച്ച് അമോണിയ ഉത്പ്പാദിപ്പിക്കാന്‍ ആരംഭിച്ചിരിക്കയാണ്. മണ്ണില്‍ ലയിപ്പിച്ചു കഴിഞ്ഞാല്‍ പ്രകൃതിദത്ത ഇരുമ്പില്‍ നിും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത ടി.ഐ.ഒ-2 നാനോ മിക്‌സ്ചറാണ് കൊറിയ സര്‍വ്വകലാശാല വികസിപ്പിച്ചിരിക്കുത്. റഷ്യന്‍ അക്കാദമി ഓഫ് സയന്‍സ് തക്കാളി വേഗത്തില്‍ മുളയ്ക്കാനായി ഇരുമ്പിന്റെ നാനോ പാര്‍്'ിക്കിള്‍സ്് സ്‌പ്രേ ചെയ്ത് വിജയിച്ചിരിക്കുു. മണ്ണിനെ തമ്മില്‍ ഒ'ിക്കു സോയില്‍ സെറ്റ് എ നാനോ സോയില്‍ ബൈന്‍ഡ്‌ലറാണ് അമേരിക്കയിലെ സെക്കോയാ പസിഫിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂ'് വികസിപ്പിച്ചി'ുള്ളത്. കാ'ൂതി മൂലം വനം നശിച്ച ഇടങ്ങളില്‍ മണ്ണൊലിപ്പ് തടയാനായി ഇത് സ്‌പ്രേ ചെയ്യു പരീക്ഷണം 1400 ഏക്കര്‍ വരു ന്യൂ മെക്‌സിക്കോയിലെ എന്‍സെടബാഡോ പര്‍വ്വതത്തിലും കാലിഫോര്‍ണിയയയിലെ മെന്‍ഡിസിനോ കൗണ്ടിയിലും പരീക്ഷിച്ച് വിജയിച്ചു കഴിഞ്ഞു. മണ്ണിലെ ലോഹമാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നാനോ ക്ലീന്‍ അപ്പ് സംവിധാനമാണ് ഡോ. വീ സാങ്ങ് ഷാങ്ങ് കണ്ടെത്തിയിരിക്കുത്. നാനോ സ്‌കെയിലില്‍ ഇരുമ്പ് കുത്തിവച്ചാണ് പരിഹാരം കണ്ടെത്തിയത്. ഈ കണങ്ങള്‍ ഭൂഗര്‍ഭ ജലത്തോടൊപ്പം സഞ്ചരിച്ച്, ജലം കടുപോകു പ്രദേശങ്ങളെ ഡീകണ്ടാമിനേറ്റ് ചെയ്യും. ഈ നാനോ കണങ്ങള്‍ 68 ആഴ്ച പ്രവര്‍ത്തരനനിരതമായിരിക്കും. തുടര്‍് സ്വാഭാവിക ഇരുമ്പില്‍ നിും വേര്‍്തിരിച്ചറിയാന്‍ കഴിയാത്തവിധം ജലത്തില്‍ അലിയും.
സസ്യങ്ങളുടെ ജൈവഘടന കൂടുതലായി മനസ്സിലാക്കാനും ഉല്പ്പാദനം വര്‍ദ്ധിപ്പിക്കാനും പോഷകമൂല്യം ഉയര്‍ത്താനും നാനോടെക്‌നോളജിക്ക് കഴിയും. പാര്‍'ിക്കിള്‍ ഫാമിംഗിലും പരീക്ഷണങ്ങള്‍ നടക്കുുണ്ട്. പ്രത്യേകമായ മൂല്യമുള്ള മണ്ണില്‍ വ്യവസായികാടിസ്ഥാനത്തില്‍ കൃഷിയിറക്കു രീതിയാണിത്. സ്വര്‍ണ്ണത്തിന്റെ അംശമുള്ള മണ്ണില്‍ ആല്‍ഫാല്‍ഫാ സസ്യങ്ങള്‍ ന'ുള്ള പരീക്ഷണം വിജയകരമാണെ് കണ്ടെത്തിയി'ുണ്ട്. ആല്‍ഫാല്‍ഫ സ്വര്‍ണ്ണത്തിന്റെ നാനോകണങ്ങളെ വേരിലൂടെ വലിച്ചെടുത്ത് ടിഷ്യൂവില്‍ ശേഖരിക്കും. ചെടി കൊയ്‌തെടുത്ത് മെഷീന്‍ ഉപയോഗിച്ച് സ്വര്‍ണ്ണം വേര്‍തിരിക്കാന്‍ കഴിയും.
കാര്‍ഷികരംഗത്തെ ഏറ്റവും വലിയ ഭീഷണിയായ വിഷകീടനാശിനികളുടെ ഉപയോഗം കുറയ്ക്കാനും നാനോടെക്‌നോളജി പ്രയോജനപ്പെടുത്താം. പരമ്പരാഗതമായ രീതിയില് ക്രോപ്പ് റൊ'േഷന്‍ നടത്തിയും ജൈവകീടനാശിനി പ്രയോഗിച്ചുമാണ് ഇപ്പോള്‍ പല രാജ്യങ്ങളും ഇതിനെ പ്രതിരോധിക്കുത്. ഭാവിയില്‍ ഇതും നാനോസാങ്കേതിക വിദ്യയിലൂടെ നിയന്ത്രിക്കാന്‍ സംവിധാനം വരും. ചെടിയുടെ ആരോഗ്യകരമായ വിഷയങ്ങള്‍ കര്‍ഷകര്‍ കണ്ടെത്തുതിനും മുന്‍പേ മനസ്സിലാക്കാനുള്ള സംവിധാനമാണ് ഇതിലൊ്. കര്‍ഷകരെ മുന്‍കൂ'ി ബോധവത്ക്കരിക്കാനും പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ഇത് ഉപകരിക്കും. മനുഷ്യരില്‍ മരുിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുതിനുള്ള നാനോ മെഡിസിന്‍ വതുപോലെ കീടനാശിനികളുടെ ഉപയോഗം പരിമിതപ്പെടുത്തു ഡിവൈസുകളും കണ്ടെത്തിക്കഴിഞ്ഞു. നാനോ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സ്മാര്‍'് ഡെലിവറി സംവിധാനമാണ് ലോകമൊ'ാകെ ഈ രംഗത്തുള്ള ശാസ്ത്രഞ്ജര്‍ ലക്ഷ്യമിടുത്.
ഡി.എന്‍. കംബ്രെക്കാര്‍, പ്രശാന്ത് നത്തിക്കാര്‍

English Summary: agriculture and nanotechnology
Share your comments