ശതാവരി കിഴങ്ങ്
ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരു ഔഷധ സസ്യ മാ ണ് ശതാവരി .ഇത് കിഴങ്ങുവർഗ്ഗത്തിൽ പെട്ട ഒരു വള്ളിച്ചെടിയാണ് ഇവയുടെ ഇലകൾ മുള്ളുകൾ പോലെയാണ് ഇലയ്ക്കും തണ്ടിനും കടുത്ത പച്ച നിറമാണ് .ഇവ മുള്ളുകളുപയോഗിച്ച് മറ്റ് ചെടികളിൽ പടർന്ന് കയറി വളരുന്നു .
Share your comments