കടുക് നമ്മുടെ കറികളില്‍ ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത ഒരു വ്യഞ്ജനം ആണ്. കറികളിൽ താളിക്കാനും അച്ചാറിനും മാങ്ങാ കറിയിൽ അരച്ച് ചേർക്കാനുമൊക്കെ കടുക് നാം ഉപയോഗിക്കാറുണ്ട്.ഒരുശൈത്യകാല വിളയായ കടുക് ഭാരതത്തില്‍ ഉടനീളം വിശേഷിച്ചും ഉത്തരേന്ത്യയില്‍കൃഷി ചെയ്തു വരുന്നു.
എന്നാൽ ഭക്ഷണത്തില്‍ ചേര്‍ക്കാന്‍ മാത്രമല്ല ആസ്ത്മയുടെ മരുന്നിൻ്റെ പ്രധാന ഭാഗമായ സെലനിയം നിർമിക്കുന്നത് കടുകിൽ നിന്നാണ് .പ്രധാന കടുക് ഉല്‍പ്പന്നം ആയ കടുകെണ്ണ ആഹാരം പാകം ചെയ്യുന്നതിനും ആയുര്‍വേദ ചികില്‍സയില്‍ ഞരമ്പ് രോഗങ്ങള്‍, വീക്കങ്ങള്‍ എന്നിവയ്ക്ക് ലേപനം ആയും ഉപയോഗിക്കുന്നു.കടുക് ഇളം മഞ്ഞ, ഇളം കറുപ്പ്, തവിട്ടുനിറങ്ങളില്‍ കാണപ്പെടുന്നു.
കടുകിനു വളരാന്‍ 6 മുതല്‍ 27 ഡിഗ്രി ഉഷ്മാവാണ് അനുയോജ്യം എന്നതിനാല്‍ കേരളത്തിന്‍റെ കാലാവസ്ഥക്ക് അനുയോജ്യം. വിത്തുകള്‍ പാകി ഏകദേശം നാല് മാസങ്ങള്‍കൊണ്ട് നമുക്ക് വിളവെടുപ്പ് നടത്താന്‍ സാധിക്കുന്നു. കേരളത്തില്‍ ഇടുക്കി ജില്ലയിലെ ദേവികുളം ആദിവാസി മേഖലകളില്‍ കടുക് കൃഷി ചെയ്തു വരുന്നുണ്ട്

Share your comments